അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
adult
src:ekkurup
adjective (വിശേഷണം)
പ്രായപൂർത്തിയായ, പ്രായപൂർത്തിയെത്തിയ, യുക്തവയസ്സുള്ള, വയസ്ഥ, പ്രായപൂർത്തിവന്ന
പ്രായപൂർത്തിയായവർക്കു വേണ്ടിയുള്ള, ലെെംഗിക അശ്ലീലവിഷയങ്ങൾ പച്ചയ്ക്കു പറയുന്ന, അശ്ലീല ഉള്ളടക്കമുള്ള, ലെെഗികകാര്യങ്ങൾ ഒളിവില്ലാതെ വിവരിക്കുന്ന, ലെെംഗികവിഷയങ്ങൾ അധികമായി വർണ്ണിക്കുന്ന
adult male
src:ekkurup
noun (നാമം)
മനുഷ്യൻ, പുരുഷൻ, പൂരു, പൂരുഷൻ, മാനുഷൻ
ആൺ, ആണ്, പുരുഷൻ, മനുഷ്യൻ, പൂരു
become more adult
♪ ബികം മോർ അഡൾട്ട്
src:ekkurup
verb (ക്രിയ)
വളരുക, പക്വതയാർജ്ജിക്കുക, മാനസികപരിപക്വത ഉണ്ടാവുക, തലമുതിരുക, തലയിരിക്കുന്നിടത്തു കഴുത്തുവരിക
euphemistic adult
♪ യൂഫെമിസ്റ്റിക് അഡൾട്ട്
src:ekkurup
adjective (വിശേഷണം)
അശ്ലീല, അല്പം അസഭ്യമായ, അശ്ലീലതയുള്ള, ദുരർത്ഥംവച്ചുള്ള, സഭ്യമല്ലാത്ത
അസഭ്യമായ, സഭ്യേതരം, ദുഷിച്ച, പങ്കില, മലിന
വഷളത്തമുള്ള, ദുഷിച്ച, ദുർവൃത്തമായ, അസഭ്യം, നിർമ്മര്യാദം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക