- phrasal verb (പ്രയോഗം)
കേളീവിലാസമാടുക, സ്ത്രീ ലോലത്വം കാട്ടുക, കാണുന്ന സ്ത്രീകളെയെല്ലാം പേമിക്കാൻ ശ്രമിക്കുക, സ്ത്രീസേവ ചെയ്ക, പ്രേമചാപല്യം കാട്ടുക
പ്രേമബന്ധം ഉണ്ടായിരിക്കുക, ലെംഗികബന്ധം ഉണ്ടായിരിക്കുക, അവിഹിതബന്ധം ഉണ്ടായിരിക്കുക, അരുതാത്ത ബന്ധം പുലർത്തുക, വിവാഹേതരബന്ധമുണ്ടാകുക
- verb (ക്രിയ)
വ്യഭിചരിക്കുക, വ്യഭിചാരം ചെയ്യുക, പരപുരുഷ സംഗമത്തിലേർപ്പെടുക, പരസ്ത്രീ സംഗമത്തിലേർപ്പെടുക, ഇണയോടു വിശ്വസ്തതയില്ലാതിരിക്കുക