1. adulthood

    src:ekkurupShare screenshot
    1. noun (നാമം)
    2. പുരുഷത്വം, പുരുഷപ്രാപ്തി, പ്രായപൂർത്തി, പക്വത, പുരുഷത
    3. പക്വത, പരിണാമം, പ്രായപൂർത്തി, തിരൾച്ച, മുതിർച്ച
    4. സ്ത്രീത്വം, നാരിത്വം, സ്ത്രീത, സ്ത്രീത്വം പ്രാപിക്കൽ, പ്രായപൂർത്തി
    5. പ്രായപൂർത്തി, പുരുഷപ്രായം, പൂർണ്ണവയസ്കത, പൗരുഷവയസ്സ്, പൗരുഷയുക്തവയസ്സ്
  2. reach adulthood

    ♪ രീച്ച് അഡൾട്ട്ഹുഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂർണ്ണവളർച്ചയിലെത്തുക, പ്രായംതികയുക, പക്വമാകുക, പരിപക്വമാവുക, പാകംവരുക
  3. young adulthood

    ♪ യംഗ് അഡൾട്ട്ഹുഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരളൽ, യൗവനാരംഭം, താരുണ്യാരംഭകാലം, ലെെംഗികപക്വതയുടെ ആരംഭം, പ്രായപൂർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക