1. advance

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകൂറായ, ആരംഭത്തിലുള്ള, പ്രാഥമിക, പ്രാരംഭമായ, നേരത്തെ അയച്ച
    3. നേരത്തേയുള്ള, കാലേകൂട്ടിയുള്ള, മുൻകൂട്ടിയുള്ള, മുൻകൂറായുള്ള
    1. noun (നാമം)
    2. മുന്നേറ്റം, മുന്നേറൽ, മുമ്പോട്ടുള്ള ഗതി, പുരോഗതി, പുരോഗമനം
    3. പുരോഗതി, മുന്നേറ്റം, സംഭവവികാസം, ആകസ്മികഫലപ്രാപ്തി, മുന്നോട്ടുള്ള കാൽവയ്പ്
    4. വർദ്ധന, ഉയർച്ച, കയറ്റം, വളർമ്മ, വളർച്ച
    5. കടമെടുക്കുന്ന തുക, കടംവാങ്ങൽ, മറിപ്പ്, അച്ചാരം, വള്ളി
    6. ലെെംഗികമായ കടന്നാക്രമണം, അമാന്യവും ആഭാസവുമായ അഭിപ്രായപ്രകടനം, സഭ്യമല്ലാത്ത പ്രസ്താവന, അശ്ലീലസംഭാഷണം, ശൃംഗാരസമീപനം
    1. verb (ക്രിയ)
    2. മുന്നേറുക, മുന്നോട്ടുപോവുക, മുന്നോട്ടു ഗമിക്കുക, ഉച്ചലിക്കുക, മുകറുക
    3. മുന്നോട്ടാക്കുക, മുന്നോട്ടു കൊണ്ടുവരുക, മുമ്പേയുള്ള തീയതിയിലേക്കു മാറ്റുക, മുന്നോട്ടു നീക്കുക
    4. പോഷിപ്പിക്കുക, അഭിവൃദ്ധമാക്കുക, ഊർജ്ജിതപ്പെടുത്തുക, വർദ്ധിപ്പിക്കുക, വലുതാക്കുക
    5. പുരോഗമിക്കുക, മുന്നേറുക, പുരോഗതി പ്രാപിക്കുക, അഭിവൃദ്ധിപ്പെടുക, മുന്നേറ്റം പ്രാപിക്കുക
    6. മുന്നോട്ടു വയ്ക്കുക, ഉന്നയിക്കുക, സമർപ്പിക്കുക, അവതരിപ്പിക്കുക, നിർദ്ദേശിക്കുക
  2. advanced

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാങ്കേതികത്വത്തിൽ വളരെ മുന്നേറിയ, പരിഷ്കൃത, പുരോഗമിച്ച, അത്യാധുനികസാങ്കേതികവിദ്യയായ, അത്യാധുനികസങ്കേതങ്ങൾ ഉപയോഗിച്ചിട്ടുള്ള
    3. കൂടുതൽനിലവാരമുള്ള, മുൻനിര, ഉപരിതലത്തിലുള്ള, ബഹുദൂരം മുന്നിലായ, ഉയർന്നതലത്തിലുള്ള
  3. loan advanced

    ♪ ലോൺ അഡ്വാൻസ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പാട്ടം
    3. കരം
    4. ചുങ്കം
  4. advance interest

    src:crowdShare screenshot
    1. noun (നാമം)
    2. മുൻകൂർപലിശ
  5. advancement

    src:ekkurupShare screenshot
    1. noun (നാമം)
    2. മുന്നേറ്റം, വികാസം, പുരോഗമനം, വികസനം, വൃദ്ധി
    3. ഉദ്യോഗക്കയറ്റം, ഉൽക്കർഷം, അധികാരോന്നതി, ഉന്നമനം, അഭിവൃദ്ധിപ്പെടുത്തൽ
  6. in advance

    ♪ ഇൻ അഡ്വാൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മുൻകൂർ, മുൻകൂറായി, മുൻകൂട്ടി, മുങ്കൂട്ടി, ആദ്യം
  7. advance payment

    src:ekkurupShare screenshot
    1. noun (നാമം)
    2. നിക്ഷേപം, ഔപനിധികം, ഔപനിധ്യം, ആദ്യഗഡുവ്, മുൻപണം
  8. warn in advance

    ♪ വോൺ ഇൻ അഡ്വാൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താക്കീതുചെയ്ക, മുൻജാഗ്രത ചെയ്യുക, മുന്നുപദേശിക്കുക, മുന്നറിയിപ്പു നൽകുക, മുന്നറിവുകൊടുക്കുക
  9. advance towards

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമീപിക്കുക, അടുത്തേക്കു നീങ്ങുക, അടുത്തേക്കു ചെല്ലുക, വരുക, ആപതിക്കുക
    3. സമീപിക്കുക, അടുത്തുവരുക, അടുക്കുക, അണുകുക, മുടുകുക
  10. more advanced than

    ♪ മോർ അഡ്വാൻസ്ഡ് ദാൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കൂടുതൽ മുന്നേറി, പുരോഗമിച്ച്, ബഹുദൂരം മുന്നിലായി, വളരെ പുരോഗമിച്ച്, മികച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക