1. adventurer

    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹസകർമ്മോദ്യൂക്തൻ, സാഹസികൻ, വരുന്നതു വരട്ടെ എന്നു വിചാരിച്ചു പ്രവർത്തിക്കുന്നവൻ, തുനിഞ്ഞു പുറപ്പെടുന്നവൻ, ഏന്തിച്ചേരി
  2. adventure

    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹസികത, സാഹസകൃത്യം, ദുഷ്കരകർമ്മം, വിക്രാന്തി, വിക്രമം
    3. ഉത്തേജനം, പുളകം, ഹർഷം, രോമാഞ്ചം, അപകടസാദ്ധ്യത നിറഞ്ഞ സംരഭം
  3. adventurous

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാഹസികനായ, സാഹസികത്വമുള്ള, ധീര, ശൂര, വീര
    3. സാഹസിക, ആപൽക്കരമായ, അപകടം നിറഞ്ഞ, വിപത്സാദ്ധ്യതയുള്ള, തീക്കളിയായ
  4. adventure playground

    src:crowdShare screenshot
    1. noun (നാമം)
    2. കുട്ടികൾക്ക് സ്വയം കെട്ടിപ്പൊക്കുന്നതിനും മറ്റും ഉതകുന്ന വിധത്തിലുള്ള സാമഗ്രികൾ ഉള്ള കളിസ്ഥലം
  5. adventurism

    src:crowdShare screenshot
    1. noun (നാമം)
    2. വിദേശനത്തിലും മറ്റും ചൂതാട്ടം നടത്താനുള്ള പ്രവണത
  6. over-adventurous

    ♪ ഓവർ-അഡ്വെഞ്ചറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്തമില്ലാത്ത, കരുതലില്ലാത്ത, ശ്രദ്ധയില്ലാത്ത, സാഹസികമായ, കൂസലില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക