1. adversity

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതികൂലസാഹചര്യം, പ്രതികൂലപരിതഃസ്ഥിതി, എടമ്പ്രതി, പ്രതികൂലാവസ്ഥ, വൃജനം
  2. adverse

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എതിർ, ദോഷ, വിലോമ, പ്രാതികൂലിക, പ്രതികൂലമായ
    3. ഹാനികരമായ, ദോഷകരമായ, പ്രതികൂലമായ, പ്രതികൂലമായി ബാധിക്കുന്ന, അപകടകരമായ
    4. പ്രതികൂലമായ, വിരുദ്ധമായ, വിദ്വിഷ്ട, ശത്രുതയുള്ള, അനുകൂലമല്ലാത്ത
  3. have an adverse effect on

    ♪ ഹാവ് അൻ ആഡ്വേഴ്സ് ഇഫക്ട് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറകോട്ടൊഴുകുക, പ്രതിധ്വനിയുണ്ടാകുക, പ്രതികൂലമായി ബാധിക്കുക, പ്രതികൂലഫലമുണ്ടാകുക, തിരിഞ്ഞുകടിക്കുക
    3. പ്രതികൂലമായി ബാധിക്കുക, തിരിച്ചടി നേരിടുക, വിപരീതഫലം ഉളവാകുക, വിനയാകുക, വെളുക്കാൻ തേച്ചതു പാണ്ടാകുക
  4. adverse reaction

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യാഘാതം, തിരിച്ചടി, എതിര്, പ്രതികൂലഭാവം, പ്രതികൂലമായ പ്രതികരണം
  5. adverse response

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യാഘാതം, തിരിച്ചടി, എതിര്, പ്രതികൂലഭാവം, പ്രതികൂലമായ പ്രതികരണം
  6. adverse effects

    src:ekkurupShare screenshot
    1. noun (നാമം)
    2. വിപരീതഫലം, പ്രതികൂലഫലം, പ്രതികൂലമായി ബാധിക്കൽ, വസ്തുനാശം, ദോഷഫലങ്ങൾ
  7. adversely

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശമായി, പ്രതികൂലമായി, വിരോധമായി, വിനയായി, അനുഭാവശൂന്യമായി
    3. ചീത്തയായി, മോശമായി, വിപരീതമായി, വിരുദ്ധമായി, വിജയിക്കാതെ
    4. മോശമായി, വിജയപ്രദമാകാതെ, ഫലം സിദ്ധിക്കാതെ, പ്രതികൂലമായി, ദോഷമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക