1. well advised

    ♪ വെൽ അഡ്വൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രബുദ്ധമായ, സുബോധമുള്ള, സുചിന്തിതമായ, സദുപദിഷ്ഠിതമായ, വിവേകപൂർവ്വമായ
  2. advisability

    src:ekkurupShare screenshot
    1. noun (നാമം)
    2. ആശാസ്യത, വിവേകം, ജ്ഞാനം, അഭികാമ്യത, അഭിലഷണീയത
  3. advisable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉചിതമായ, ആശാസ്യമായ, അഭികാമ്യമായ, കാമ്യ, ബുദ്ധിപൂർവ്വകമായ
  4. advise

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപദേശിക്കുക, ഉപദേശം നല്കുക, വിദഗ്ദ്ധോപദേശം നൽകുക, മാർഗ്ഗനിർദ്ദേശം ചെയ്യുക, വഴികാട്ടുക
    3. വേണ്ടതാണെന്നു പറയുക, വാദിക്കുക, ശുപാർശ ചെയ്ക, നിർദ്ദേശിക്കുക, സൂചിപ്പിക്കുക
    4. അറിയിക്കുക, അറിവുകൊടുക്കുക, വിവരം നൽകുക, തെര്യപ്പെടുത്തുക, ഉദ്ബോധിപ്പിക്കുക
  5. adviser

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപദേഷ്ടാവ്, ഉപദേശകൻ, ഉപദേശി, ഉപദേശ്യൻ, മന്ത്രകാരൻ
  6. ill-advised

    ♪ ഇൽ-അഡ്വൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുരുപദിഷ്ട, തെറ്റായ ഉപദേശം നൽകപ്പെട്ട, നീതിപൂർവകമല്ലാത്ത, ബുദ്ധിപൂർവ്വകമല്ലാത്ത, വിവേകശൂന്യമായ
  7. advised

    src:crowdShare screenshot
    1. noun (നാമം)
    2. കരുതലോടു കൂടിയ
  8. advisedly

    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വിവേകപൂർവ്വം
    3. ബുദ്ധിപൂർവ്വം
    4. കരുതിക്കൂട്ടി
  9. advised of

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പറഞ്ഞറിവുള്ള, പറഞ്ഞറിയാവുന്ന, പരിചിത, ഉപദിഷ്ട, ദിഷ്ട
  10. advising

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഔപദേശിക, ഉപദേശപരമായ, ഉപദേശം നൽകുന്ന, ഉപദേശസ്വഭാവമുള്ള, വിദഗ്ദ്ധോപദേശം നൽകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക