1. advocate

    src:ekkurupShare screenshot
    1. noun (നാമം)
    2. വക്കാലത്തു പിടിക്കുന്നവൻ, വക്താവ്, അഭിഭാഷകൻ, വക്കീൽ, പ്രതിനിധിയായി കോടതിവ്യവഹാരം നടത്തുന്നയാൾ
    1. verb (ക്രിയ)
    2. വാദിക്കുക, വ്യവഹരിക്കുക, ശുപാർശ ചെയ്യുക, നിർദ്ദശിക്കുക, ഉപദേശിക്കുക
  2. be the devil's advocate

    ♪ ബി ദ ഡെവിൾസ് അഡ്വക്കേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിമർശനത്തിനുവേണ്ടിമാത്രമായി കുറ്റവും കുറവും കണ്ടെത്തുക
  3. advocating anothers cause

    src:crowdShare screenshot
    1. noun (നാമം)
    2. മറ്റൊരാളുടെ കാര്യത്തിനുവേണ്ടിസംസാരിക്കൽ
  4. devil's advocate

    ♪ ഡെവിൾസ് അഡ്വക്കേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വാഗ്വാദത്തിൽ സത്യത്തെ അപഗ്രഥിക്കാൻ അനിവാര്യമല്ലാത്ത അല്ലെങ്കിൽ ജനസമ്മതിയില്ലാത്ത നിലപാട് എടുക്കുന്നയാൾ
  5. advocates

    src:ekkurupShare screenshot
    1. noun (നാമം)
    2. പക്ഷക്കാർ, ആൾക്കാർ, ആരാധകർ, ആരാധകവൃന്ദം, ഭക്തർ
    3. ബാർ, കോടതി, അഭിഭാഷകർ, മുതിർന്ന അഭിഭാഷകർ, വക്കീലന്മാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക