1. aeronautic

    src:crowdShare screenshot
    1. noun (നാമം)
    2. വ്യോമയാന (ശാസ്ത്രവിദ്യാപ്രവൃത്തി ) സംബന്ധിയായ
    3. വ്യോമയാന (ശാസ്ത്ര/വിദ്യാ/പ്രവൃത്തി) സംബന്ധിയായ
  2. aeronautical

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വൈമാനികമായ
    3. വ്യോമയാനവിദ്യാപരമായ
  3. aeronautics

    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യോമയാനം, ആകാശയാനവിദ്യ, വ്യോമപ്രയാണം, ആകാശയാത്ര, പറക്കുന്ന യന്ത്രം ഓടിക്കൽ
  4. aeronaut

    src:ekkurupShare screenshot
    1. noun (നാമം)
    2. വൈമാനികൻ, വിമാനചാലകൻ, വ്യോമചാരി, വിമാനത്തിന്റെ ചുക്കാൻപിടിക്കുന്നവൻ, ചുക്കാൻപിടിക്കുന്നവൾ
    3. വെെമാനികൻ, വിമാനചാലകൻ, വിമാനസാരഥി, ഗഗനഗൻ, ആകാശനാവികൻ
    4. പെെലറ്റ്, വെെമാനികൻ, വിമാനചാലകൻ, വിമാനം ഓടിക്കുന്നയാൾ, വിമാനം പറത്തുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക