1. aesthetic

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൗന്ദര്യാത്മകമായ, രസവാസനയെ സംബന്ധിച്ച, രാസ, രസാനുഭൂതി തരുന്ന, സൗന്ദര്യമൂല്യങ്ങളുള്ള
  2. aesthetical

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കലാബോധമുള്ള
    3. സൗന്ദര്യപരമായ
  3. aesthetically

    src:crowdShare screenshot
    1. noun (നാമം)
    2. സുന്ദരകലാരാധന
  4. aesthete

    src:ekkurupShare screenshot
    1. noun (നാമം)
    2. വിദഗ്ദ്ധൻ, രസജ്ഞൻ, കലാരസജ്ഞൻ, ക്ഷേത്രജ്ഞൻ, അഭിജ്ഞൻ
  5. aesthetically pleasing

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കലാവാസനയുള്ള, കലാഭിരുചിയുള്ള, സുന്ദരമായ, കലാബോധത്തിനിണങ്ങുന്ന, സൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്തുന്ന
    3. ഐന്ദ്രികമായ, ഇന്ദ്രിയവേദ്യമായ, ഇന്ദ്രിയസംവേദി, ഇന്ദ്രിയങ്ങൾക്ക് ആനന്ദം നൽകുന്ന, രസവാസനയെ ഉദ്ദീപിപ്പിക്കുന്ന
    4. രസവാസനയെ ഉദ്ദീപിപ്പിക്കുന്ന, കലാഭംഗിയുള്ള, കാവ്യഭംഗിയുള്ള, കലാസൗകുമാര്യമുള്ള, കലാബോധമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക