1. affair

    src:ekkurupShare screenshot
    1. noun (നാമം)
    2. കാര്യം, സംഗതി, ഐഹികം, ഇടപാട്, വ്യവഹാരം
    3. ഇടപാടുകൾ, സംഗതികൾ, വിഷയങ്ങൾ, ദൈനംദിനകാര്യങ്ങൾ, ഇടപാടുനടത്തലുകൾ
    4. സംഭവം, സംഗതി, കൃത്യം, വിശേഷസംഭവം, ആകസ്മികസംഭവം
    5. ബന്ധം, സംബന്ധം, പ്രേമബന്ധം, പ്രേമം, പ്രണയം
  2. love affair

    ♪ ലവ് അഫെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേമം, പ്രേമബന്ധം, പ്രണയം, ഇഷ്ടം, രിധമം
    3. പ്രണയം, ഉത്സുകത, ഔത്സുക്യം, ഭ്രമം, ഭ്രാന്ത്
  3. gods affairs

    ♪ ഗോഡ്സ് അഫയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൈവകാര്യം
  4. current affairs

    ♪ കറന്റ് അഫെയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വർത്തമാനകാല സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങൾ
  5. ones own affair

    ♪ വൺസ് ഓൺ അഫെയർ
    src:crowdShare screenshot
    1. noun (നാമം)
    2. തന്റെകാര്യം
  6. chargé d'affaires

    ♪ ഷാർഷെ ഡഫയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥാനപതിയുടെ പ്രതിപുരുഷൻ
    3. ഉപസ്ഥാനപതി
  7. household affairs

    ♪ ഹൗസ്ഹോൾഡ് അഫെയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വീട്ടുകാര്യം
  8. sad state of affairs

    ♪ സാഡ് സ്റ്റേറ്റ് ഓഫ് അഫെയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മോശമായ അവസ്ഥ
  9. governmental affairs

    ♪ ഗവേൺമെന്റൽ അഫയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭരണകാര്യങ്ങൾ
  10. affairs

    src:ekkurupShare screenshot
    1. noun (നാമം)
    2. നടക്കുന്ന കാര്യങ്ങൾ, വിചിത്രസംഭവങ്ങൾ, വിശേഷങ്ങൾ, വിശേഷസംഗതികൾ, പുതിയ സംഭവവികാസങ്ങൾ
    3. ഇടപാടുകൾ, സംഗതികൾ, വിഷയങ്ങൾ, ദൈനംദിനകാര്യങ്ങൾ, ഇടപാടുനടത്തലുകൾ
    4. രംഗം, വേദി, രംഗഭൂമി, നടനശാല, നടശാല
    5. സംഗതികൾ, വിശേഷങ്ങൾ, കാര്യങ്ങൾ, ഇടപാടുകൾ, സംഭവങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക