1. affected

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കപടഭാവം കാണിക്കുന്ന, കൃത്രിമമായ, നാട്യമായ, വ്യാജമായ, കപടവേഷമായ
  2. affectation

    src:ekkurupShare screenshot
    1. noun (നാമം)
    2. കപടവേഷം, വ്യാജവേഷം കെട്ടൽ, കാപട്യം, കള്ളനാട്യം, കള്ളവേഷം
    3. നാട്യം, കപടമുഖഭാവം, മുഖഭാവം, ബാഹ്യഭാവം, പ്രദർശനം
  3. affect

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവലംബിക്കുക, കൈക്കൊള്ളുക, എടുത്തണിയുക, എടുക്കുക, ആശ്ലേഷിക്കുക
    3. ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, ഭാവം നടിക്കുക, കപടമായി ഭാവിക്കുക
  4. affecting horses

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുതിരകളെ ബാധിക്കുന്ന
  5. affecting

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബാധിക്കുന്ന, ബാധക, സ്പർശിക്കുന്ന, മനസ്സലിയിക്കുന്ന, ബാധന
  6. affection

    src:ekkurupShare screenshot
    1. noun (നാമം)
    2. സ്നേഹം, വാത്സല്യം, മമത, മമത്വം, ഉണ്മ
  7. sexual affection

    ♪ സെക്ഷ്വൽ അഫക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മാംസനിബദ്ധമായ അനുരാഗം
  8. affect

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബാധിക്കുക, ഏശുക, തട്ടുക, പിടിക്കുക, പറ്റുക
    3. വികാരങ്ങളെ സ്പർശിക്കുക, മനസ്സിളക്കുക, ചലിപ്പിക്കുക, ബാധിക്കുക, തീകുക
    4. ബാധിക്കുക, പിടിക്കുക, പകരുക, ആക്രമിക്കുക, സംക്രമിക്കുക
  9. affective

    src:crowdShare screenshot
    1. noun (നാമം)
    2. വികാരസംബന്ധിയായ
    3. സ്നേഹാദിവികാരങ്ങളെ സംബന്ധിച്ച
  10. shaming affection

    ♪ ഷെയിമിംഗ് അഫക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുറംമേനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക