1. affirmative

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസന്ദിഗ്ദ്ധമായ, ഉറപ്പായ, സമ്മതസ്വഭാവമുള്ള, പ്രതിജ്ഞാരൂപത്തിലുള്ള, അംഗീകാരസ്വഭാവമുള്ള
    1. noun (നാമം)
    2. അംഗീകരണം, സമ്മതം, യോജിപ്പ്, സ്വീകാരം, കൈക്കൊള്ളൽ
  2. vouch vouch for affirm

    ♪ വൗച്ച് വൗച്ച് ഫോർ അഫേം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സത്യം ചെയ്ക, സത്യം ചെയ്തു പറയുക, ഉറപ്പിച്ചുപറയുക, സാക്ഷീകരിക്കുക, തെളിവുമൂലം സ്ഥാപിക്കുക
  3. affirm

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറപ്പിച്ച്പറയുക, പ്രഖ്യാപിക്കുക, പറയുക, ഖണ്ഡിതമായി പറയുക, പ്രസ്താവിക്കുക
    3. ഉയർത്തിപ്പിടിക്കുക, പിന്താങ്ങുക, അനികൂലിക്കുക, ഉറപ്പിക്കുക, സ്ഥിരീകരിക്കുക
  4. affirmation

    src:ekkurupShare screenshot
    1. noun (നാമം)
    2. ദൃഢപ്രതിജ്ഞ, പ്രഖ്യാപനം, പ്രസ്താവന, ഖ്യാപനം, ദൃഢോക്തി
    3. ദൃഢീകരണം, സ്ഥിരീകരണം, വിധിരൂപം, പ്രമാണീകരണം, അംഗീകാരം
  5. affirmative reply

    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മതം, പ്രതിപത്തി, അംഗീകാരം, സ്വീകാരം, ഉവ്വ്
  6. affirm one's faith in

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശ്വാസപ്രഖ്യാപനം നടത്തുക, ഏറ്റുപറയുക, ഐക്യദാർഢ്യം പ്രഖ്യാപിക്കുക, കൂറു പ്രഖ്യാപിക്കുക, പ്രതിജ്ഞാപൂർവ്വം പറയുക
  7. reply in the affirmative

    ♪ റിപ്ലൈ ഇൻ ദ അഫേർമറ്റിവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വീകരിക്കുക, കെെക്കൊള്ളുക, സമ്മതം മൂളുക, ഉവ്വെന്നുപറയുക, ഉരരീകരിക്കുക
  8. affirm one's allegiance to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശ്വാസപ്രഖ്യാപനം നടത്തുക, ഏറ്റുപറയുക, ഐക്യദാർഢ്യം പ്രഖ്യാപിക്കുക, കൂറു പ്രഖ്യാപിക്കുക, പ്രതിജ്ഞാപൂർവ്വം പറയുക
  9. in the affirmative

    ♪ ഇൻ ദി അഫർമറ്റീവ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതേ, അതെ, തന്നെ, ഓം, അങ്ങനെതന്നെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക