1. afflict

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബാധിക്കുക, തീണ്ടുക, അഴറ്റുക, ക്ലേശിപ്പിക്കുക, സന്തപിപ്പിക്കുക
  2. afflictive

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പീഡിതാവസ്ഥയിലുള്ള
  3. affliction

    src:ekkurupShare screenshot
    1. noun (നാമം)
    2. ബാധ, ബാധനം, ദുഖാവസ്ഥ, വിഹേഠം, പീഡ
    3. പീഡ, ദുരിതം, ദുരിതാനുഭവം, വിപ്രമാഥം, കഷ്ടത
  4. afflicted

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബാധിക്കപ്പെട്ട, പ്രഹരമേറ്റ, മുറിവേറ്റ, വിക്ലിഷ്ട, ക്ലേശിച്ച
    3. ബാധിത, ബാധിക്കപ്പെട്ട, ആവിഷ്ട, ആതുര, ആർത്ത
  5. afflictions

    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യാധികൾ, ആധിവ്യാധികൾ, രോഗങ്ങൾ, അസുഖങ്ങൾ, സുഖക്കേടുകൾ
  6. be afflicted by

    ♪ ബീ അഫ്ലിക്റ്റഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബാധിക്കുക, ബാധിതമാവുക, ബാധിക്കപ്പെടുക, ഏശുക, കഷ്ടപ്പെടുക
    3. പിടിക്കുക, രോഗം പിടിക്കുക, അസുഖം തോന്നുക, ഞെറുകുക, രോഗം പിടിപെടുക
    4. ഉണ്ടാവുക, സഹിക്കുക, ക്ലേശിക്കുക, ദുരിതമനുഭവിക്കുക, അനുഭവപ്പെടുക
  7. be afflicted with

    ♪ ബീ അഫ്ലിക്റ്റഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിടിക്കുക, രോഗം പിടിക്കുക, അസുഖം തോന്നുക, ഞെറുകുക, രോഗം പിടിപെടുക
    3. ഉണ്ടാകുക, അനുഭവപ്പെടുക, തോന്നുക, അനുഭവിക്കുക, ബാധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക