അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
afford to
src:crowd
verb (ക്രിയ)
താങ്ങാനാവുക
afford
src:ekkurup
verb (ക്രിയ)
ചെലവു വഹിക്കാൻ കഴിവുണ്ടായിരിക്കുക, വാങ്ങാൻ ശേഷിയുണ്ടാകുക, ചെലവാക്കാൻ ശക്തിയുണ്ടായിരിക്കുക, വിലയ്ക്കുവാങ്ങാൻ സാധിക്കുക, പണച്ചെലവു താങ്ങുക
ചെലവാക്കുക, വിനിയോഗിക്കുക, ഉപയോഗിക്കുക, സ്വയം അനുവദിക്കുക
ഉളവാക്കുക, വിളയിക്കുക, ഉണ്ടാക്കുക, നല്കുക, കൊടുക്കുക
affordable
src:ekkurup
adjective (വിശേഷണം)
വിലക്കുറവുള്ള, അല്പമൂല്യമുള്ള, ചെലവു ചുരുങ്ങിയ, ഉപാർത്ഥ, വില കുറഞ്ഞ
വലിയ വിലയില്ലാത്ത, വിലകുറഞ്ഞ, ചിലവുകുറഞ്ഞ, ഉപാർത്ഥ, അല്പസാര
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക