1. afforestation

    src:crowdShare screenshot
    1. verb (ക്രിയ)
    2. കാടുവച്ചു പിടിപ്പിക്കൽ
    3. വനമാക്കൽ
    4. കാടു വച്ചുപിടിപ്പിക്കൽ
    5. കാടാക്കൽ
  2. afforest

    src:crowdShare screenshot
    1. verb (ക്രിയ)
    2. മരങ്ങൾ വച്ചു പിടിപ്പിക്കുക
    3. മരങ്ങൾ വച്ചുപിടിപ്പിക്കുക
    4. കാടു വെച്ചുപിടിപ്പിക്കുക
    5. മരങ്ങൾ വെച്ചുപിടിപ്പിക്കുക
    6. നാടിനെ കാടാക്കുക
  3. compensatory afforestation

    ♪ കൊംപെൻസേറ്ററി അഫോറസ്റ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പരിഹാര വനവല്കരണം
  4. afforested

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃക്ഷനിബിഡമായ, മരങ്ങൾ തിങ്ങി വളരുന്ന, കാടു വച്ചുപിടിപ്പിച്ച, മരങ്ങൾ വച്ചുപിടിപ്പിച്ച, കാടാക്കിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക