1. affrighted

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയമുള്ള, ഭയക്കുന്ന, ഭയന്ന, വരണ്ഡക, ഭയപ്പെടുന്ന
    3. ഭയപ്പെട്ട, പേടിച്ച, വിരണ്ട, സംഭ്രമിച്ച, ഞെട്ടിപ്പോയ
    4. ഭയപ്പെട്ട, ഭയന്ന, പേടിച്ച, ഭീത, ചകിത
  2. affright

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക
    3. പേടിപ്പിക്കുക, വിറപ്പിക്കുക, ത്രസിപ്പിക്കുക, വിരട്ടുക, അരട്ടുക
    4. ഞെട്ടിപ്പിക്കുക, ഭയംജനിപ്പിക്കുക, പേടിപ്പിക്കുക, ഭയപ്പെടുത്തുക, പേപ്പെടുത്തുക
    5. ഭയംകൊണ്ടു മരവിക്കുമാറാക്കുക, ഭയപ്പെടുത്തി രക്തം മരവിക്കുമാറാക്കുക, ഭയപ്പെടുത്തുക, പരിഭ്രമിപ്പിക്കുക, ഞെട്ടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക