1. afire

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജ്വലിതം, ജ്വാല പുറപ്പെടുവിക്കുന്ന, കത്തുന്ന, കാളിക്കത്തുന്ന, ജ്വലിക്കുന്ന
    3. കത്തുന്ന, എരിയുന്ന, പ്രകാശിക്കുന്ന, പ്രദീപ്ത, കത്തിയെരിയുന്ന
    4. അഗ്നിമയമായ, ആഗ്നേയമായ, ജ്വലിക്കുന്ന, കത്തുന്ന, ജ്വലത്
    5. കത്തുന്ന, കത്തിയെരിയുന്ന, ദാഹ്യ, എരിയുന്ന, തീപിടിച്ച
    6. കത്തിയെരിയുന്ന, എരിയുന്ന, ജ്വലിക്കുന്ന, ജ്വലത്, ജ്വലന
    1. idiom (ശൈലി)
    2. തീപിടിച്ച, എരിഞ്ഞുകൊണ്ട്, കത്തുന്ന, ആളിക്കത്തുന്ന പ്രദീപ്ത, എരിഞ്ഞ്
    3. തീപിടിച്ച, കത്തുന്ന, പ്രദീപ്ത, എരിയുന്ന, ജ്വലിക്കുന്ന
  2. light afire under

    ♪ ലൈറ്റ് അഫയർ അണ്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നോട്ടുതള്ളുക, പ്രോത്സാഹിപ്പക്കുക, ഉത്സാഹിപ്പിക്കുക, പ്രവർത്തനിരതമാക്കുക, പ്രേരിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക