1. after

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പിന്നീട്, മുഹുഃ, പിന്നെ, പിൽക്കാലത്ത്, അനന്തരം
    3. പിന്നിൽ, പിമ്പിൽ, പുറകിൽ, പൃഷ്ഠതഃ, പിന്നാലെ
    1. preposition (ഗതി)
    2. കഴിഞ്ഞ്, തുടർന്ന്, പുറകേ, പിൻ, പിന്നീട്
    3. അഥ, എന്നിട്ട്, പിന്നാലെ, പിമ്പേ, ശേഷം
    4. അതുകൊണ്ട്, ആയതിനാൽ, ആകയാൽ, അക്കാരണത്താൽ, തസ്മാത്
    5. എങ്കിലും, എന്നുവരുകിലും, അങ്ങനെയാണെങ്കിലും, എന്നാലും, എങ്കിൽ തന്നെയും
    6. പിന്നാലെ, നേരെ, പുറകേ, ഒരാളി നേരേ, പിന്തുടർന്ന
  2. afters

    src:ekkurupShare screenshot
    1. noun (നാമം)
    2. മധുരപദാർത്ഥം, മധുരം, പ്രഥമൻ, മധുരക്കറി, പാലട
    3. പുഡ്ഢിങ്, മധുരപലഹാരം, മധുരം, മധുരക്കറി, പായസം
    4. പായസം, മധുരഭക്ഷ്യം, പായസച്ചോറ്, മോദകം, മധുരക്കറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക