1. after image

    src:crowdShare screenshot
    1. noun (നാമം)
    2. അനുബിംബം
  2. reflected image

    ♪ റിഫ്ലക്ടഡ് ഇമേജ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിബിംബം
  3. image

    ♪ ഇമേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ച്ഛായ, പ്രതിച്ഛായ, പ്രതിബിംബം, പ്രതിവിംബം, പ്രതിരൂപം
    3. പടം, ചിത്രം, ഛായാചിത്രം, ഛായാരൂപം, പ്രതികൃതി
    4. പ്രതിബിംബം, ബിംബം, പ്രതികൃതി, പ്രതിഛായ, പ്രതിഫലം
    5. പ്രതിഛായ, കല്പന, ആശയഗ്രഹണം, ധാരണ, തോന്നൽ
    6. ബിംബം, സങ്കല്പം, മിസാൽ, ഉപമ, സാദൃശ്യം
    1. verb (ക്രിയ)
    2. മനസ്സിൽകാണുക, മനസ്സിൽ ചിത്രീകരിക്ക, ഭാവനയിൽ വരുത്തുക, സങ്കല്പിക്കുക, ധ്യാനിക്കുക
  4. image processing

    ♪ ഇമേജ് പ്രോസസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറുപയോഗിച്ച് ഫോട്ടോഗ്രാഫുകൾ പ്രോസസ് ചെയ്യുന്ന രീതി
  5. very image

    ♪ വെറി ഇമേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തദ്രൂപം, ശരിപ്പകർപ്പ്, നേർപകർപ്പ്, നേർപതിപ്പ്, പകർപ്പ്
  6. token image

    ♪ ടോക്കൺ ഇമേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിഹ്നം, സൂചനാചിഹ്നം, പ്രതീകം, സംജ്ഞ, സങ്കേതം
  7. graven image

    ♪ ഗ്രേവൻ ഇമേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഗ്രഹം, ബിംബം, ഠം, വിംബം, പ്രതിശരീരം
    3. പ്രതിമ, പടിമ, പടിമം, പത്രം, ശിലാപ്രതിമ
    4. ഭഗവാൻ, വിഗ്രഹം, ദേവവിഗ്രഹം, ആരാധനാവിഗ്രഹം, ദേവലിംഗം
  8. standard image

    ♪ സ്റ്റാൻഡേഡ് ഇമേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥിരസങ്കല്പം, ഒരാളെയോ വസ്തുവിനെയോ പറ്റി ഉണ്ടാകുന്ന സർവ്വസാധാരണമായ സ്ഥിരസങ്കല്പം, വെെവിദ്ധ്യമില്ലാതെ ചർവ്വിതചർവ്വണമായി സർവ്വ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ആശയം, ധാരണ, സങ്കല്പം
  9. X-ray image

    ♪ എക്സ്-റേ ഇമേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എക്സ്റേ, റേഡിയോഗ്രാഫി, എക്സ് രശ്മി, പദാർത്ഥങ്ങളിലൂടെ കടന്നു പോകാൻ കഴിവുള്ള രശ്മി, അദൃശ്യമായ ആലക്തികരശ്മികൾ കടത്തിവിട്ട് എടുക്കുന്ന ഛായാപടം
  10. living image

    ♪ ലിവിംഗ് ഇമേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തനിപ്പകർപ്പ്, നേർപ്പകർപ്പ്, ജീവിച്ചിരിക്കുന്ന ആൾരൂപം, ദ്വന്ദം, പ്രതിരൂപം
    3. തദ്രൂപം, ശരിപ്പകർപ്പ്, നേർപകർപ്പ്, നേർപതിപ്പ്, പകർപ്പ്
    4. തത്സ്വരൂപം, ഛായ, ഇരട്ട, ഇരട്ടക്കുട്ടി, പ്രതിരൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക