1. afterword

    src:ekkurupShare screenshot
    1. noun (നാമം)
    2. അനുബന്ധം, അനുകഥനം, അന്വാദേശം, ഒന്നിപ്പ്, ചേർപ്പ്
    3. അനുബന്ധം, പരിശിഷ്ടം, ക്രോഡപത്രം, പ്രാന്തലിഖിതം, ഖിലം
    4. ഉത്തരാഖ്യാനം, അവസാനവാക്ക്, ഭരതവാക്യം, അനുബന്ധം, പിൻകുറിപ്പ്
    5. വാൽക്കഷ്ണം, പിൻകുറിപ്പ്, അനുലേഖം, എഴുതിതീർന്നതിനുശേഷം പിന്നീടെഴുതുന്ന കുറിപ്പ്, ഒപ്പിനുതാഴെ വിശേഷാൽ ചേർക്കുന്ന കുറിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക