1. against one's wishes

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരാളുടെ താൽപര്യത്തിൻ വിരുദ്ധമായി
  2. send one's best wishes

    ♪ സെൻഡ് വൺസ് ബെസ്റ്റ് വിഷസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിനന്ദിക്കുക, അനുമോദിക്കുക, മംഗളം നേരുക, പ്രതിനന്ദിക്കുക, വിജയാശംസനേരുക
  3. send one's best wishes to

    ♪ സെൻഡ് വൺസ് ബെസ്റ്റ് വിഷസ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശംസകളയയ്ക്കുക, കുശലാന്വേഷണം അറിയിക്കുക, ശുഭാശംസകൾ അയയ്ക്കുക, അന്വേഷണവും ആശംസയും അറിയിക്കുക, സ്നേഹാന്വേഷണം അറിയിക്കുക
  4. wishing the earth would swallow one up

    ♪ വിഷിംഗ് ദ അർത്ത് വുഡ് സ്വാലോ വൺ അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമ്പരന്ന, പകച്ച, വല്ലായ്മ തോന്നുന്ന, ഇളിഭ്യമാക്കപ്പെട്ട, പരുവക്കേടിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക