1. age-old

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്മരണാതീതമായ, ഓർമ്മയിലെത്താത്തത്ര പുരാതനമായ, പൗരാണികമായ, പണ്ടുപണ്ടേയുള്ള, ബഹുപ്രാചീന
    3. ഏറെകാലമായി നിലവിലുള്ള, ദീർഘകാലമായി നിലനില്ക്കുന്ന, അടുത്ത കാലത്തുള്ളതല്ലാത്ത, സുസ്ഥാപിതമായ, വ്യവസ്ഥാപിതമായ
    4. ഏറിയകാലംആചരിച്ചുവന്ന, കാലാകാലങ്ങളായി നിലനിൽക്കുന്നതു കൊണ്ടു ജനസമ്മതിയുള്ള, ദീർഘകാലമായി നിലനിൽക്കുന്ന, നിഷേവിത, ആചരിക്കപ്പെട്ട
    5. സാമ്പ്രദായിക, പരമ്പരാഗതമായ, രൂഢ, ലബ്ധപ്രതിഷ്ഠമായ, ആനുവംശിക
    6. പഴയ, പഴക്കംചെന്ന, ദശമി, വളരെ പഴക്കംചെന്ന, പുരാതനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക