1. agency

    src:ekkurupShare screenshot
    1. noun (നാമം)
    2. മറ്റൊരാൾക്കോ ഒരു സ്ഥാപനത്തിനോ വേണ്ടി കാര്യം നടത്താനുള്ള ഏർപ്പാടോ സ്ഥാപനമോ, മറ്റൊരു സ്ഥാപനത്തെ പ്രതിനിധീകരിച്ചു വ്യാപാരഇടപാടുകൾ ചെയ്യുന്ന സ്ഥാപനം, പ്രതിനിധി, പ്രതിനിധിത്വം, ആൾപ്പേര്
    3. പ്രവർത്തനം, പ്രവർത്തനശക്തി, മുഖാന്തരം, മാർഗ്ഗം, ഉപാധി
    4. കർതൃത്വം, ഇടപെടൽ, ഉൾപ്പെടൽ, പ്രാതിനിധ്യം വഹിക്കൽ, പ്രതിനിധിത്വം
  2. commission agency

    ♪ കമീഷൻ ഏജൻസി
    src:crowdShare screenshot
    1. noun (നാമം)
    2. വേറൊരാൾക്കുവേണ്ടി കച്ചവടംനടത്തുന്ന സ്ഥാപനം
  3. funding agency

    ♪ ഫണ്ടിംഗ് ഏജൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാപനം, ധർമ്മസ്ഥാപനം, അഗതിമന്ദിരം, ശരണാലയം, അനാഥാലയം
  4. dating agency

    ♪ ഡേറ്റിംഗ് ഏജൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവാഹദല്ലാൾ, കല്ല്യാണദല്ലാൾ, ദല്ലാൾ, ഡാഫർ, ജല്ലാലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക