1. agent

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിനിധി, ആൾപ്പേര്, പ്രതിഹസ്തൻ, പ്രതിഹസ്തകൻ, കാര്യസ്ഥൻ
    3. പ്രവർത്തനസംഘം, വ്യാപാരം, വ്യാപാരസ്ഥാപനം, സ്ഥാപനം, സംഘടന
    4. രഹസ്യദൂതൻ, ചാരൻ, വനഗുപ്തൻ, ചരൻ, ഗൂഢൻ
    5. കാരണം, ഹേതു, കാരകം, കർത്താ, കർത്താവ്
    6. മാദ്ധ്യമം, ഉപകരണം, ഉപാധി, മൂലശക്തി, കാരണഭൂതൻ
  2. free agent

    ♪ ഫ്രീ ഏജന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വതന്ത്ര പ്രവർത്തനാധികാരമുള്ളയാൾ
  3. press agent

    ♪ പ്രെസ് ഏജന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പരസ്യ മാധ്യമരംഗത്തു പ്രവർത്തിക്കുന്ന ആൾ
  4. secret agent

    ♪ സീക്രട്ട് ഏജന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാരൻ, ചരൻ, ഗുപ്തചാരൻ, വനഗുപ്തൻ, ഇരട്ടച്ചാരൻ
  5. estate agent

    ♪ എസ്റ്റേറ്റ് ഏജന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂസ്വത്തു വാങ്ങുകയും വില്ക്കുകയും ചെയ്യാൻ ഏർപ്പാടു ചെയ്തുകൊടുക്കുന്ന തരകൻ, ദല്ലാൾ, ജല്ലാലി, ഇടനിലക്കാരൻ, വസ്തുകച്ചവടത്തിലെ ഇടനിലക്കാരൻ
  6. travel agent

    ♪ ട്രാവൽ ഏജന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഏർപ്പാടാക്കുന്നയാൾ
  7. commission agent

    ♪ കമീഷൻ ഏജന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദല്ലാൾ ശിപായി
    3. ദ്വാരപാലകൻ
  8. house agent

    ♪ ഹൗസ് ഏജന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂസ്വത്തു വാങ്ങുകയും വില്ക്കുകയും ചെയ്യാൻ ഏർപ്പാടു ചെയ്തുകൊടുക്കുന്ന തരകൻ, ദല്ലാൾ, ജല്ലാലി, ഇടനിലക്കാരൻ, വസ്തുകച്ചവടത്തിലെ ഇടനിലക്കാരൻ
  9. property agent

    ♪ പ്രോപ്പർട്ടി ഏജന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂസ്വത്തു വാങ്ങുകയും വില്ക്കുകയും ചെയ്യാൻ ഏർപ്പാടു ചെയ്തുകൊടുക്കുന്ന തരകൻ, ദല്ലാൾ, ജല്ലാലി, ഇടനിലക്കാരൻ, വസ്തുകച്ചവടത്തിലെ ഇടനിലക്കാരൻ
  10. raising agent

    ♪ രെയ്സിംഗ് ഏജന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാവു പുളിപ്പിക്കാൻ ചേർക്കുന്ന പദാർത്ഥം, യീസ്റ്റ്, കിണ്വം, കിണ്വനം, സുരാബീജം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക