1. aggrandized

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യുക്തിപരമായ, അതിശയോക്തിയായ, അതിശയോക്തി കലർന്ന, ഊതിപ്പെരുപ്പിച്ച, ഊതിവീർപ്പിച്ച
    3. അതിശയോക്തിയായ, പർവതീകരിച്ച, വലുതാക്കിക്കാട്ടുന്ന, വർദ്ധമാനമായ, ഏധമാന
  2. aggrandize

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഊതിവീർപ്പിക്കുക, പെരുപ്പിക്കുക, പർവ്വതീകരിക്കുക, അതിശയോക്തി കലർത്തി പറയുക, ഊതിപ്പെരുക്കുക
    1. verb (ക്രിയ)
    2. ശോഭിപ്പിക്കുക, അനുഗ്രഹിക്കുക, മഹത്ത്വം കൊടുക്കുക, മഹിമയാർന്നതാക്കുക, മാന്യത നൽകുക
    3. മഹിമ വരുത്തുക, ഉന്നതപദവി നൽകുക, ബഹുമാനിക്കുക, ബഹുമാന്യസ്ഥാനം, ഉന്നതസ്ഥാനത്തു പ്രതിഷ്ഠിക്കുക
    4. അതിശയോക്തിപരമായി പറയുക, അത്യുക്തി കലർത്തുക, ഉള്ളതിലും വലുതാക്കിപ്പറയുക, പൊലിപ്പിച്ചുപറയുക, അതിശയോക്തി കലർത്തി വർണ്ണിക്കുക
    5. ദേവത്വത്തിലേക്കുയർത്തുക, ദേവപദവി നല്കുക, പ്രശസ്തപദവിയിലേക്കുയർത്തുക, മതിപ്പുളവാകും വിധം അവതരിപ്പിക്കുക, കൊകാടുക
    6. ഉയർത്തുക, ഉന്നമിപ്പിക്കുക, ഔന്നത്യം നൽകുക, കൂടുതൽ ഉന്നതമായ പദവിയിലേക്കുയർത്തുക, ഉന്നതതലത്തിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക