1. self-aggrandizement

    ♪ സെൽഫ് അഗ്രാൻഡൈസ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അഹമ്മതി
  2. aggrandizement

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉയർത്തൽ, കയറ്റം, സ്ഥാനക്കയറ്റം, ഉന്നതി, ഉന്നതസ്ഥാനം
    3. അതിശയോക്തി, അത്യുക്തി, അതിവർണ്ണനം, അതികഥ, അതിശയോക്തി കലർന്ന വർണ്ണന
    4. സ്ഥൂലീകരണം, അതിശയോക്തി, അതിസ്തുതി, പെരുപ്പിക്കൽ, അതിശയോക്തി കലർത്തിയുള്ള വർണ്ണന
    5. പുരോഗതി, ഉന്നമനം, ഉദ്ഗതി, ഉദ്ഗമനം, കയറൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക