അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
aggregate
src:ekkurup
adjective (വിശേഷണം)
ഒന്നുചേർന്ന, ആകെത്തുകയായ, സമഷ്ടിയായ, മുഴുവനായ, പൂർണ്ണമായ
noun (നാമം)
മൊത്തം, ആകെ കൂട്ടിയത്, കൂട്ടം, ചേരുമാനം, ശേഖരം
ആകത്തുക, മൊത്തം, ഒട്ടുത്തുക, സമഷ്ടി, ആകെമൊത്തം
aggregation
src:ekkurup
noun (നാമം)
കൂട്ടം, സഭ, യോഗം, സംഘം, സമാജം
ശൃംഖല, വിനിമയശൃംഖല, പരസ്പരം ബന്ധപ്പെട്ട വസ്തുക്കളുടെ ശൃംഖല, പ്രവർത്തനശൃംഖല, പദ്ധതി
പിണ്ഡം, പിണ്ടം, ദ്രവ്യമാനം, ഉണ്ട, നിചയം
the aggregate
♪ ദി ആഗ്രിഗേറ്റ്
src:ekkurup
idiom (ശൈലി)
മൊത്തത്തുക, മൊത്തം, ആകെക്കൂടിയുള്ളത്, എല്ലാംകൂടി ചേർന്നത്, സങ്കലിതം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക