1. aggressive

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അക്രമണപരം, അക്രമാത്മകമായ, ആക്രമണാത്മക, ആക്രമിക്കുന്ന, അക്രമോത്സുകമായ
    3. യുദ്ധോത്സുകമായ, ജന്യശീല, യുദ്ധസന്നദ്ധമായ, യുദ്ധതുല്യമായ, യുദ്ധംചെയ്യുന്ന
    4. ആക്രമണാത്മക ശെെലിയിലുള്ള, ആക്രമണോത്സുകമായ, വെട്ടിപ്പിടിക്കുന്ന, അവകാശസ്ഥാപകമായ, പിടിവാദരൂപത്തിലുള്ള
  2. aggression

    src:ekkurupShare screenshot
    1. noun (നാമം)
    2. കൈയേറ്റം, ആക്രമണം, സമാധാനലംഘനം, സെെനികാക്രമണം, അക്രമോത്സുകത
    3. പോരാട്ടവീര്യം, വിശ്വാസം, ദൃഢവിശ്വാസം, ആത്മവിശ്വാസം, ആത്മപ്രത്യയം
  3. aggress

    src:crowdShare screenshot
    1. verb (ക്രിയ)
    2. ആക്രമിക്കുക
    3. അതിർത്തിലംഘനം ചെയ്യുക
  4. non-aggression

    ♪ നോൺ-അഗ്രഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അനാക്രമണം
  5. aggressively male

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൗരുഷ, പുരുഷനെസംബന്ധിച്ച, പൗരുഷമുള്ള, അതിപൗരുഷത്വം കാണിക്കുന്ന, അമിതമായി പൗരുഷവീര്യമുള്ള
  6. aggressive masculinity

    src:ekkurupShare screenshot
    1. noun (നാമം)
    2. പൗരുഷം, അതിപൗരുഷത്വം, പൗരുഷവീര്യം, പുരുഷത്വത്തിലുള്ള അമിതാഭിമാനം, ഊറ്റം
    3. അതിപൗരുഷം, പൗരുഷം, അതിപൗരുഷത്വം, പൗരുഷവീര്യം, പുരുഷത്വത്തിലുള്ള അമിതാഭിമാനം
  7. aggressiveness

    src:ekkurupShare screenshot
    1. noun (നാമം)
    2. കൈയേറ്റം, ആക്രമണം, സമാധാനലംഘനം, സെെനികാക്രമണം, അക്രമോത്സുകത
    3. ചെറുത്തുനിൽക്കാനുള്ള മനോവീര്യം, പ്രതിശക്തി, ആത്മശക്തി, മനസ്സാന്നിദ്ധ്യം, ചെറുത്തുനില്പ്
  8. non-aggressive

    ♪ നോൺ-അഗ്രസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഷിപ്പിക്കാത്ത, ദോഷം ചെയ്യാത്ത, യാതൊരു ദ്രോഹവും ചെയ്യാത്ത, നിരുപദ്രവകരമായ, നിർബാധ
    3. സമാധാനപ്രിയനായ, യുദ്ധവിമുഖനായ, സമാധാനകാംക്ഷിയായ, ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന, അഹിംസാവാദിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക