1. agile

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുറുചുറുക്കുള്ള, ചൊടിയുള്ള, ഗതിവേഗമുള്ള, ലാഘവമുള്ള, അമന്ദ
    3. ജാഗ്രതയുള്ള, ജാഗ്രത പുലർത്തുന്ന, ഉണർവ്വുള്ള, സുകർമ്മ, ഉണർന്നു പ്രവർത്തിക്കുന്ന
  2. agility

    src:ekkurupShare screenshot
    1. noun (നാമം)
    2. ശോഭ, ചാരുത, വിലാസം, മഹിമ, സൗന്ദര്യം
    3. ഞാണിന്മേൽക്കളി, ഞാണിന്മേൽദണ്ഡിപ്പ്, ഞാണിൽക്കളി, കായികാഭ്യാസം, കായികവിദ്യ
    4. നിപുണത, നെെപുണം, നെെപുണി, ദക്ഷം, ദക്ഷത
    5. ചാരുത, സൗകുമാര്യം, ചാരിമ, ലാളിത്യം, വൃത്തി
  3. mental agility

    ♪ മെന്റൽ അജിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധിചടുലത, വെെദഗ്ദ്ധ്യം, കൗശലം, പ്രത്യുല്പന്നമതിത്വം, മാനസികോന്മേഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക