1. agitate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷോഭിപ്പിക്കുക, മനഃക്ഷോഭമുണ്ടാക്കുക, ഉജ്ജൃംഭിക്കുക, പ്രകമ്പിപ്പിക്കുക, ഇളക്കിമറിക്കുക
    3. പ്രക്ഷോഭണം നടത്തുക, പ്രക്ഷോഭമുണ്ടാക്കുക, കിണഞ്ഞു ശ്രമിക്കുക, പ്രചാരണപ്രവർത്തനം നടത്തുക, ഉദ്യമിക്കുക
    4. ഇളക്കുക, കുലുക്കുക, കലക്കുക, അടിച്ചിളക്കുക, ഉലയ്ക്കുക
  2. agitated

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
  3. agitation

    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷോഭം, വിക്ഷോഭം, ഇളക്കം, സംക്ഷോഭം, അസ്വസ്ഥത
    3. പ്രക്ഷോഭം, പ്രക്ഷോഭണം, ഉത്പാതം, ഇളകിമറിയൽ, കലക്കം
    4. ഇളക്കം, വേല്ലനം, ഇളക്കൽ, വ്യാധൂനം, വിലോഡനം
  4. agitator

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രക്ഷോഭകൻ, സംക്ഷോഭകൻ, ഉത്പാതകൻ, ഉൽപാതകൻ, പ്രക്ഷോഭകാരി
  5. agitated person

    src:crowdShare screenshot
    1. noun (നാമം)
    2. മനോവിഷമം അനുഭവിക്കുന്ന ആൾ
  6. mental agitation

    ♪ മെന്റൽ ആജിറ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മാനസികവിഭ്രാന്തി
  7. to be agitated

    ♪ ടു ബി ആജിറ്റേറ്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആധിപ്പെടുത്തുക
  8. political agitator

    ♪ പൊളിറ്റിക്കൽ അജിറ്റേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനനേതാവ്, ജനങ്ങളെ മുതലെടുക്കുന്ന ജനനേതാവ്, ജനങ്ങളുടെ വികാരങ്ങളിൽനിന്നും അവരുടെ മുൻവിധികളിൽനിന്നും മുതലെടുക്കുന്ന രാഷ്ട്രീയക്കാരൻ, മെെതാനപ്രസംഗകൻ, ജനങ്ങളെ ഇളക്കിവിടുന്ന രാഷ്ട്രീയ നേതാവ്
  9. state of agitation

    ♪ സ്റ്റേറ്റ് ഓഫ് അജിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷോഭം, സംഭ്രമം, കുഴഞ്ഞുമറിഞ്ഞ മനോനില, ആകുലാവസ്ഥ, ഭയാശങ്ക
    3. വിഭ്രാന്തി, അമ്പരപ്പ്, മതിഭ്രംശം, സ്ഥലജലവിഭ്രാന്തി, പനിച്ചൂട്
  10. be agitated

    ♪ ബീ ആജിറ്റേറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഞെളിപിരികൊള്ളുക, കുടുകുടുക്കുക, ഇളകുക, അടങ്ങിയിരിക്കാൻ കഴിയാതെവരുക, ഞെളിയുകയും പിരിയുകയും ചെയ്യുക
    3. വെറുതെ ബഹളം വയ്ക്കുക, നിസ്സാരകാര്യത്തെച്ചൊല്ലി തല പുകയ്ക്കുക, കാരണം കൂടാതെ ഒച്ചപ്പാടുണ്ടാക്കുക, കാര്യമില്ലാതെ ബഹളമുണ്ടാക്കുക, ആതാളിക്കുക
    4. വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക
    5. സംഭ്രമിക്കുക, മഴറുക, ഭ്രമിക്കുക, സംഭീതമാവുക, മിറയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക