- noun (നാമം)
- verb (ക്രിയ)
- noun (നാമം)
ജനനേതാവ്, ജനങ്ങളെ മുതലെടുക്കുന്ന ജനനേതാവ്, ജനങ്ങളുടെ വികാരങ്ങളിൽനിന്നും അവരുടെ മുൻവിധികളിൽനിന്നും മുതലെടുക്കുന്ന രാഷ്ട്രീയക്കാരൻ, മെെതാനപ്രസംഗകൻ, ജനങ്ങളെ ഇളക്കിവിടുന്ന രാഷ്ട്രീയ നേതാവ്
- noun (നാമം)
ക്ഷോഭം, സംഭ്രമം, കുഴഞ്ഞുമറിഞ്ഞ മനോനില, ആകുലാവസ്ഥ, ഭയാശങ്ക
വിഭ്രാന്തി, അമ്പരപ്പ്, മതിഭ്രംശം, സ്ഥലജലവിഭ്രാന്തി, പനിച്ചൂട്
- verb (ക്രിയ)
ഞെളിപിരികൊള്ളുക, കുടുകുടുക്കുക, ഇളകുക, അടങ്ങിയിരിക്കാൻ കഴിയാതെവരുക, ഞെളിയുകയും പിരിയുകയും ചെയ്യുക
വെറുതെ ബഹളം വയ്ക്കുക, നിസ്സാരകാര്യത്തെച്ചൊല്ലി തല പുകയ്ക്കുക, കാരണം കൂടാതെ ഒച്ചപ്പാടുണ്ടാക്കുക, കാര്യമില്ലാതെ ബഹളമുണ്ടാക്കുക, ആതാളിക്കുക
വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക
സംഭ്രമിക്കുക, മഴറുക, ഭ്രമിക്കുക, സംഭീതമാവുക, മിറയ്ക്കുക