1. agnostic

    src:ekkurupShare screenshot
    1. noun (നാമം)
    2. അജ്ഞേയതാവാദി, അജ്ഞേയവാദി, സംശയാത്മാവ്, ദൈവമുണ്ടോ എന്നു നിശ്ചയമില്ലാത്തയാൾ, ചാർവ്വാകൻ
  2. agnosticism

    src:ekkurupShare screenshot
    1. noun (നാമം)
    2. നാസ്തികചിന്താഗതി, നിരീശ്വരവാദം, നാസ്തിക്യം, നാസ്തികത, നിരീശ്വരത്വം
    3. മതവിരുദ്ധവാദം, മതനിന്ദ, വിമതത്വം, വിധർമ്മം, ഭിന്നത
    4. അഭക്തി, ഭക്തിയില്ലായ്മ, ദെെവവിശ്വാസമില്ലായ്മ, ഈശ്വരനിന്ദ, വിശ്വാസമില്ലായ്മ
    5. ശൂന്യതാവാദം, നിഷേധസിദ്ധാന്തം, സംശയവാദം, നിരീശ്വരവാദം, നാസ്തിക്യം
    6. വിശ്വാസമില്ലായ്മ, ദെെവവിശ്വാസമില്ലായ്മ, ലോകായതം, പാഷണ്ഡം, ലോകായതദർശനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക