1. to agree

    ♪ ടു അഗ്രീ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമ്മിക്കുക
  2. agree

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യോജിക്കുക, ഏകാഭിപ്രായമായിരിക്കുക, സമ്മതിക്കുക, പ്രപദിക്കുക, ബോധിക്കുക
    3. സമ്മതിക്കുക, സമ്മം നൽകുക, അനുവാദംനല്കുക, എതിർപ്പില്ലാതെ സമ്മതിക്കുക, പ്രേക്ഷിക്കുക
    4. ചേരുക, ചേർന്നു പോകുക, യോജിക്കുക, അനുരൂപമാകുക, ഒവ്വുക
    5. യോജിപ്പിലെത്തുക, ധാരണയിലെത്തുക, തീർച്ചപ്പെടുത്തുക, ഉടമ്പടി ചെയ്ക, നിശ്ചയിക്കുക
  3. agree to

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യോജിച്ചുപോവുക, ഒത്തുപോവുക, അംഗീകരിക്കുക, സമ്മതിക്കുക, അനുകൂലിക്കുക
    3. ആക്രമിക്കുക, അനുവദിക്കുക, അനുമതിനൽകുക, അനുവാദം നൽകുക, അനുവാദം കൊടുക്കുക
    4. സമ്മതിക്കുക, സമ്മതിച്ചുകൊടുക്കുക, വഴിപ്പെടുക, അനുസരിക്കുക, യോജിക്കുക
    5. സ്വീകരിക്കുക, കെെക്കൊള്ളുക, സമ്മതം അറിയിക്കുക, ഉവ്വെന്നുപറയുക, സമ്മതം മൂളുക
    1. verb (ക്രിയ)
    2. സമ്മതിക്കുക, അനുവദിക്കുക, അനുകൂലിക്കുക, അംഗീകരിക്കുക, ഉരരീകരിക്കുക
    3. അനുവദിക്കുക, അനുമതിനൽകുക, അനുവാദം നൽകുക, അനുവാദം കൊടുക്കുക, അധികാരപ്പെടുത്തുക
    4. അനുവദിക്കുക, അനുമതിനല്കുക, അംഗീകരിക്കുക, സമ്മതിക്കുക, അധികാരപ്പെടുത്തുക
    5. അനുവർത്തിക്കുക, അംഗീകരിച്ചു പ്രവർത്തിക്കുക, അനുസരിക്കുക, അനുസരിച്ചു പ്രവർത്തിക്കുക, അനുസൃതമായി പ്രവർത്തിക്കുക
    6. അനുകൂലിക്കുക, ആനുകൂല്യം നല്കുക, അനുവദിക്കുക, അനുവദിച്ചു കൊടുക്കുക, സഹിക്കുക
  4. agreed in advance

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകൂട്ടി ഏർപ്പാടുചെയ്ത, മുൻകൂട്ടി തീരുമാനിച്ചുറച്ച, മുൻകൂട്ടി നിശ്ചയിച്ചൊരുക്കിയിട്ടുള്ള, നേരത്തെ സമ്മതിച്ച, മുൻകൂർ സമ്മതം നൽകപ്പെട്ട
  5. agree with

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അനുകൂലമായിചിന്തിക്കുക, അംഗീകാരംനല്കുക, അംഗീകരിക്കുക, യോജിക്കുക, സമ്മതിക്കുക
    3. യോജിച്ചുപോവുക, ഒത്തുപോവുക, അംഗീകരിക്കുക, സമ്മതിക്കുക, അനുകൂലിക്കുക
    4. സമ്മതിക്കുക, സമ്മതിച്ചുകൊടുക്കുക, വഴിപ്പെടുക, അനുസരിക്കുക, യോജിക്കുക
    5. പരിവർത്തനപ്പെടുക, മറ്റൊരാളാൽ സ്വാധീനിക്കപ്പെടുക, മറ്റൊരാളുടെ അഭിപ്രായഗതിയോടു യോജിക്കുക, മനം മാറുക, മനസ്സുമാറ്റുക
    1. verb (ക്രിയ)
    2. മേലൊപ്പുവയ്ക്കുക, മേലൊപ്പിടുക, അംഗീകരിച്ച് ഒപ്പിടുക, മേലൊപ്പു ചാർത്തുക, അംഗീകരിക്കുക
    3. അംഗീകരിക്കുക, അംഗീകാരം നൽകുക, അനുമതിക്കുക, ഊരീകരിക്കുക, സമ്മതിക്കുക
    4. അനുഭാവം പ്രകടിപ്പിക്കുക, യോജിക്കുക, പിന്തുണയ്ക്കുക, പിന്താങ്ങുക, അനുകൂലമായിരിക്കുക
    5. അനുരൂപമാകുക, യോജിക്കുക, ചേർന്നുവരുക, ഒക്കുക, അനുഗുണമാകുക
    6. യോജിക്കുക, സമ്മതിക്കുക, കെെക്കൊള്ളുക, അംഗീകരിക്കുക, സ്വീകരിക്കുക
  6. fail to agree

    ♪ ഫെയിൽ ടു അഗ്രീ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിസമ്മതിക്കുക, അഭിപ്രായഭേദമുണ്ടാകുക, വിയോജിക്കുക, അഭിപ്രായഭിന്നതയുണ്ടാകുക, തർക്കിക്കുക
  7. agreeing

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുകൂലമായ, അനുലോമ, അവലോമ, പ്രവണ, സമ്മതപൂർവ്വമായ
  8. agree-ment

    src:ekkurupShare screenshot
    1. noun (നാമം)
    2. അനുവാദം, അനുമതി, സമ്മതം, അനുജ്ഞ, സമ്മതം നൽകൽ
  9. agree to something

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൃദുലചിത്തമാവുക, മനസ്സലിയുക, മനസ്സുമാറ്റുക, മനസ്സുമാറുക, വിമനീഭവിക്കുക
  10. agree on

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂലങ്കഷം ചർച്ച ചെയ്തു തീരുമാനത്തിലെത്തുക, കടുത്ത ചർച്ചയ്ക്കുശേഷം സമവായത്തിലെത്തുക, ആലോചിച്ചു കണ്ടുപിടിക്കുക, പ്രശ്നം എല്ലാവശത്തുനിന്നും ചർച്ച ചെയ്യുക, പ്രശ്നപരിഹാരം കാണുക
    3. ആസൂത്രണം ചെയ്യുക, രൂപം കൊടുക്കുക, തീരുമാനത്തിലെത്തുക, ധാരണയിലെത്തുക, കൂടിയാലോചന നടത്തുക
    1. verb (ക്രിയ)
    2. അന്ത്യരൂപം കൊടുക്കുക, പൂർത്തിയാക്കുക, അവസാനരൂപം നൽകുക, അവസാനിപ്പിക്കുക, തീർക്കുക
    3. ഏർപ്പാടുചെയ്യുക, ഉടമ്പടിക്കെെ പറയുക. തരണ്ടുപറയുക, കരാർ പറഞ്ഞുറപ്പിക്കുക, ശരിയാക്കുക, ഉത്തരം കണ്ടെത്തുക
    4. തീരുമാനിക്കുക, തീരുമാനമെടുക്കുക, നിർണ്ണയിക്കുക, തീരുമാനത്തിലെത്തുക, നിശ്ചയിക്കുക
    5. യോജിപ്പിലെത്തുക, ഒത്തുതീർപ്പാകുക, ഉടമ്പടി ചെയ്ക, ഒക്കുക, ധാരണയിലെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക