1. agreeable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രസന്നമായ, ഹിതകരമായ, വിഹിത, ഹൃദ്യമായ, പ്രസാദമധുരമായ
    3. ഇഷ്ടപ്പെടത്തക്ക, ഇഷ്ടം തോന്നിക്കുന്ന, മനസ്സിനിണങ്ങിയ, അനുനയമുള്ള, മധുരവാക്കായ
    4. അനുകൂലമായ, സമ്മതമുള്ള, മനസ്സുള്ള, ഒരുക്കമുള്ള, വശംവദനായ
  2. agreeably

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നല്ലപോലെ, ഇണക്കമായി, സ്വരെെക്യത്തോടെ, യോജിപ്പോടെ, ചേർന്ന്
  3. agreeableness

    src:ekkurupShare screenshot
    1. noun (നാമം)
    2. അഭികാമ്യത, കാമ്യത, കാമ്യത്വം, ആകർഷകത, ആകർഷകത്വം
    3. രമ്യത, പ്രസന്നത, സുഖാവസ്ഥ, സൗഖ്യം, സുഖം
  4. dis-agreeableness

    ♪ ഡിസ്-അഗ്രീബിൾനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർദ്ദയത, നിർദ്ദയത്വം, ക്രൂരത, നിർദ്ദാക്ഷാണ്യം, ദയവില്ലായ്മ
  5. very agreeable

    ♪ വെറി അഗ്രീബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുന്ദരമായ, സന്തോഷം നൽകുന്ന, ആഹ്ലാദകരമായ, ആനന്ദകരമായ, വിസ്മയനീയ
    3. സുന്ദരമായ, സന്തോഷം നൽകുന്ന, ആഹ്ലാദകരമായ, ആനന്ദകരമായ, വിസ്മയനീയ
  6. find agreeable

    ♪ ഫൈൻഡ് അഗ്രീബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടുക, രസിക്കുക, മധുരിക്കുക, ഇഷ്ടമാവുക, അഭിരുചിയുണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക