- adjective (വിശേഷണം)
തീരത്തടിഞ്ഞ, കരയിൽഉറച്ചുപോയ, കരയിൽ കുടുങ്ങിപ്പോയ, നിശ്ചലമായിത്തീർന്ന, ഉൽക്കൂലിത
- verb (ക്രിയ)
കരയ്ക്കിറങ്ങുക, കരയിലെത്തുക, കപ്പലിൽനിന്നു കരയ്ക്കിറങ്ങുക, അടിഞ്ഞു കരയ്ക്കുകേറുക, കരയ്ക്കടിയുക
പാറയിലോ കടൽത്തീരത്തിനടുത്തോ അടിയുറച്ചുപോകുക, കരയിലുറയ്ക്കുക, തറപറ്റുക, ഉറച്ചിരിക്കുക, പുതയുക
കപ്പൽച്ചേതം സംഭവിക്കുക, കപ്പലപകടമുണ്ടാകുക, കപ്പൽ മുങ്ങുക, കപ്പൽ മറിയുക, താണുപോകുക