1. ahead

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുന്നോട്ട്, മുമ്പോട്ട്, മുന്നിലോട്ട്, മുൻപോട്ട്, മുന്നോക്കം
    3. മുമ്പിൽ, മുൻപിൽ, മുന്നിൽ, മുറ്റ, മുൻപാകെ
    4. ഭാവിയിൽ, പിന്നീട്, വരുംസമയം, വരും കാലത്ത്, ഇനിമേൽ
    5. മുന്നിൽ, മുന്നിട്ട്, അഗ്ര, അഗ്രിമ, മുന്നേറി
  2. go-ahead

    ♪ ഗോ-അഹെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നേറുന്ന, തുനിഞ്ഞിറങ്ങുന്ന, പുതിയ ആശയങ്ങൾ സ്വീകരിക്കുന്ന, ഉപായസമൃദ്ധിയുള്ള, പ്രത്യുത്പന്നമതിയായ
    1. noun (നാമം)
    2. അനുവാദം, അനുമതി, സമ്മതം, അനുജ്ഞ, സമ്മതം നൽകൽ
  3. ahead of

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മുമ്പിൽ, മുമ്പെ, മുമ്പ്, മുൻപാകെ, മുൻപിൽ
    3. മുമ്പിൽ, കാത്തുവച്ച്, കരുതിവച്ച്, കരുതിവച്ചഅവസ്ഥയിൽ, സംഭാവ്യമായി
    4. മുമ്പേ, നേരത്തേ, മുൻകൂറായി, വിചാരിച്ചതിലും നേരത്തേ, സമയത്തിനു മുമ്പേ
    5. കൂടുതൽ മുന്നേറി, പുരോഗമിച്ച്, ബഹുദൂരം മുന്നിലായി, വളരെ പുരോഗമിച്ച്, മികച്ച്
  4. get ahead

    ♪ ഗെറ്റ് അഹെഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുന്നേറുക, അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക, ഉൽക്കർഷം ഉണ്ടാകുക, പ്രബലമായി വായുക
  5. lie ahead

    ♪ ലൈ അഹെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വരാനിരിക്കുന്നത്
  6. forge ahead

    ♪ ഫോഴ്ജ് അഹെഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുന്നോട്ടു കുതിക്കുക, കുതിക്കുക, കുതിച്ചുകയറുക, ദ്രുതഗതിയിൽ മുന്നേറുക, ദ്രുതപുരോഗതി ആർജ്ജിക്കുക
  7. shoot ahead

    ♪ ഷൂട്ട് അഹെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മതത്സരത്തിൽ മുന്നിലെത്തുക
  8. street ahead

    ♪ സ്ട്രീറ്റ് അഹെഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൂടുതൽ മുന്നേറിയ
    3. എല്ലാറ്റിലും മികച്ച
    4. കൂടുതൽ മികവുള്ള
  9. ahead of one's time, ahead of its time

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാലത്തിനുമുമ്പേ, കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന, തന്റെ കാലഘട്ടത്തേക്കാൾ പുരോഗമനാശയങ്ങളുള്ള, അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്രപരമായി മുന്തിയതും ആയ, വിപ്ലവാത്മകമായ
  10. ahead of time early

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സമയത്തിനു മുമ്പ്, പ്രതീക്ഷിച്ചതിലും നേരത്തെ, നേരത്തെ, നേരത്തേ, മുമ്പേ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക