1. ahead of one's time, ahead of its time

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാലത്തിനുമുമ്പേ, കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന, തന്റെ കാലഘട്ടത്തേക്കാൾ പുരോഗമനാശയങ്ങളുള്ള, അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്രപരമായി മുന്തിയതും ആയ, വിപ്ലവാത്മകമായ
  2. ahead of time early

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സമയത്തിനു മുമ്പ്, പ്രതീക്ഷിച്ചതിലും നേരത്തെ, നേരത്തെ, നേരത്തേ, മുമ്പേ
  3. ahead of the times

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാങ്കേതികത്വത്തിൽ വളരെ മുന്നേറിയ, പരിഷ്കൃത, പുരോഗമിച്ച, അത്യാധുനികസാങ്കേതികവിദ്യയായ, അത്യാധുനികസങ്കേതങ്ങൾ ഉപയോഗിച്ചിട്ടുള്ള
    3. അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്ര പരമായി മുന്തിയതും ആയ, മൗലികതയുള്ള, അത്യാധുനികമായ, പുതിയതും അസാധാരണവുമായ ആശയങ്ങളായ, പുതുമയുള്ള
  4. time ahead

    ♪ ടൈം അഹെഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാവി, ഭവ്യം, ഭാവിത, ഭാവികാലം, ഉത്തരകാലം
  5. ahead of time

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നേരത്തേ, വളരെ നേരത്തേ, കാലേകൂട്ടി, മുൻകൂട്ടി, മുങ്കൂട്ടി
    3. മുൻകൂട്ടി, മുൻകൂറായി. നേരത്തേ, കാലേകൂട്ടി, തയ്യാറായി, സന്നദ്ധമായി
    4. വളരെപെട്ടെന്ന്, തിടുക്കത്തിൽ, വളരെനേരത്തേ, സമയത്തിനുമുമ്പ്, മുമ്പേ
    5. നേരത്തെ, മുൻ, കാലേകൂട്ടി, പതിവു സമയത്തിനുമുമ്പെ, പതിവിലും നേരത്തേ
    1. idiom (ശൈലി)
    2. മുൻകൂർ, മുൻകൂറായി, മുൻകൂട്ടി, മുങ്കൂട്ടി, ആദ്യം
    1. phrase (പ്രയോഗം)
    2. കൃത്യസമയത്ത്, സമയത്തിന്, സമയത്ത്, യഥാസമയം, തക്കസമയത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക