1. air

    src:ekkurupShare screenshot
    1. noun (നാമം)
    2. വായു, കാറ്റ്, പം, വാതം, വാതകം
    3. വായു, അന്തരീക്ഷവാതകം, ആകാശം, ഖഗം, ബാഹ്യാകാശം
    4. ഭാവം, ഭാവാവിഷ്കാരം, ഭാവപ്രകടനം, പ്രകാശനം, പ്രകടനം
    5. നാട്യം, നാട്യങ്ങൾ, കള്ളനാട്യങ്ങൾ, കപടഭാവങ്ങൾ, വൃഥാകാരം
    6. രാഗം, ഈണം, ഈണക്കം, മധുരസ്വരം, കാകളി
    1. verb (ക്രിയ)
    2. പ്രകാശിപ്പിക്കുക, പ്രകടിപ്പിക്കുക, വെളിപ്പെടുത്തുക, ആശയം വെളിപ്പെടുത്തുക, ഭാഷയിലൂടെ ആശയം വെളിപ്പെടുത്തുക
    3. കാറ്റുകൊള്ളിക്കുക, കാറ്റുകടത്തുക, വായുപ്രവാഹത്തിനു വഴി വയ്ക്കുക, കാറ്റോട്ടത്തിനു വഴിവയ്ക്കുക, ശുദ്ധവായു പ്രവേശിപ്പിക്കുക
    4. പ്രക്ഷേപിക്കുക, കാണിക്കുക, പ്രദർശിപ്പിക്കുക, പ്രക്ഷേപണം നടത്തുക, പ്രേഷണംചെയ്ക
  2. airing

    src:ekkurupShare screenshot
    1. noun (നാമം)
    2. വായുസഞ്ചാരം, സംവാതനം, വായുഗമനമാർഗ്ഗം, വായുപ്രവേശനമാർഗ്ഗം, വായുസഞ്ചാരമാർഗ്ഗം
    3. കാറ്റുകൊള്ളാനുള്ള നടപ്പ്, നട, നടത്തം, നടപ്പ്, കാറ്റുകൊണ്ട് ഉലാത്തൽ
    4. ആശയപ്രകാശനം, അഭിപ്രായപ്രകടനം, ശബ്ദരൂപേണ പ്രകടിപ്പിക്കൽ, ആശയാവിഷ്കാരം, ആഖ്യാതി
    5. പ്രക്ഷേപണം, ക്ഷേപം, ക്ഷേപണം, ആക്ഷേപണം, പുനഃപ്രക്ഷേപണം
  3. hot air

    ♪ ഹോട്ട് എയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഡായി വർത്തമാനം, അബദ്ധം, വിഡ്ഢിത്തം, അസംബന്ധം, അർത്ഥമില്ലാത്ത ചൊല്ല്
  4. air-bed

    src:crowdShare screenshot
    1. noun (നാമം)
    2. വായുനിറച്ച മെത്ത
  5. air-raid

    src:crowdShare screenshot
    1. noun (നാമം)
    2. വിമാനാക്രമണം
  6. air-pump

    src:crowdShare screenshot
    1. verb (ക്രിയ)
    2. കാറ്റു കയറ്റുകയും ഒഴിക്കുകയും ചെയ്യുന്നതിനുള്ള കുഴൽ
    3. കാറ്റു കയറ്റുകയും വലിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള യന്ത്രം (പമ്പ്)
    4. കാറ്റു കയറ്റുകയും വലിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള യന്ത്രം (പന്പ്)
  7. air-hole

    src:crowdShare screenshot
    1. noun (നാമം)
    2. വായുദ്വാരം
  8. open air

    ♪ ഓപ്പൺ എയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറസ്സായ, പുറവാതിൽ, വാതിൽപ്പുറത്തുള്ള, വെളിസ്ഥലമായ, വാതിൽപ്പുറമേയുള്ള
  9. thin air

    ♪ തിൻ എയർ
    src:crowdShare screenshot
    1. noun (നാമം)
    2. അദൃശ്യത്വം
  10. fresh air

    ♪ ഫ്രഷ് എയർ
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധവായു
    3. വർഷാരംഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക