- idiom (ശൈലി)
കുതിച്ചുയരുക, കുതിച്ചുപൊങ്ങുക, വിക്ഷേപിക്കപ്പെടുക, വിമാനം യാത്ര പുറപ്പെടുക, പറക്കാൻ തുടങ്ങുക
- phrasal verb (പ്രയോഗം)
നിലത്തുനിന്നു കുത്തനെഉയരുക, നിലത്തുനിന്നുയരുക, നിലത്തുനിന്നുപൊങ്ങുക, വിമാനം പുറപ്പെടുക, പറക്കാൻ തുടങ്ങുക
വിമാനം യാത്ര പുറപ്പെടുക, പറക്കാൻ തുടങ്ങുക, നിലത്തു നിന്നുയരുക, അന്തരീക്ഷത്തിൽ തങ്ങുക, ആകാശത്തേക്കുയരുക