1. anti-aircraft

    ♪ ആന്റി-എയർക്രാഫ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിമാനാക്രമണ പ്രതിരോധകമായ
    3. ശത്രുവിമാനത്തെ ആക്രമിക്കാൻ ഉപയോഗിക്കുന്ന
  2. light aircraft

    ♪ ലൈറ്റ് എയർക്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏകദേശം ആറുയാത്രക്കാരെ മാത്രം കൊള്ളുന്ന ചെറിയ വിമാനം
  3. aircraft carrier

    src:crowdShare screenshot
    1. noun (നാമം)
    2. വിമാനവാഹിനിക്കപ്പൽ
  4. aircraft

    src:ekkurupShare screenshot
    1. noun (നാമം)
    2. വിമാനം, ആകാശവിമാനം, ആകാശനൗക, ആകാശയാനം, വ്യോമവാഹനം
    3. ജെറ്റ്വിമാനം, ജെറ്റ് എൻജിൻ ഇന്ധനദഹനം മൂലമുണ്ടാകുന്ന വാതകങ്ങൾ നേർത്ത ധാരയായി ശക്തിയിൽ പ്രവഹിക്കുമ്പോൾ കിട്ടുന്നഊർജ്ജം കൊണ്ടു മുമ്പോട്ടു പോകുന്ന യന്ത്രം ഘടിപ്പിച്ച വിമാനം, ആശാശനൗക, ആശാശയാനം, യാനം
  5. armed aircraft

    ♪ ആംഡ് എയർക്രാഫ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യുദ്ധവിമാനം, പോർവിമാനം, ഇന്റർസെപ്റ്റർ, ശത്രുവിമാനങ്ങളെ തിരിച്ചോടിക്കാനുള്ള വിമാനം, ബോംബർ വിമാനം
  6. anti-aircraft fire

    ♪ ആന്റി-എയർക്രാഫ്റ്റ് ഫയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമാനവേധവെടി, വെടിഗുണ്ടെറിയൽ, പീരങ്കിയിൽനിന്നുയരുന്ന വെടി, വെടിവെപ്പ്, പീരങ്കിവെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക