അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
airy
src:ekkurup
adjective (വിശേഷണം)
വായുസഞ്ചാരമുള്ള, കാറ്റോട്ടമുള്ള, കാറ്റോട്ടത്തിനു വഴിയുള്ള, നല്ലപോലെ കാറ്റുകിട്ടുന്ന, അധികം കാറ്റുള്ള
ഉദാസീനമായ, അലക്ഷ്യമായ, അശ്രദ്ധമായ, താല്പര്യരഹിതമായ, ഗൗരവമില്ലാത്ത
ലോല, അതിലോലമായ, നേരിയ, മൃദുല, പേലവമായ
airy-fairy
src:ekkurup
adjective (വിശേഷണം)
മൂഢമായ ആദർശത്തിലധിഷ്ഠിതമായ, അപ്രായോഗികമായ, അയഥാർത്ഥമായ, വാസ്തവമല്ലാത്ത, ആദർശാത്മകമായ
airiness
src:ekkurup
noun (നാമം)
ലോലത, ലൗല്യം, മൃദുലത, മൃദുത്വം, മൃദുത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക