വിമാനത്തിൽ കയറ്റി അയയ്ക്കക, വിമാനമാർഗ്ഗം ആളുകളെ കൊണ്ടിറക്കുക, വിമാനഗതാഗതം നടത്തുക, മറ്റുഗതാഗതമാർഗ്ഗങ്ങൾ തടസ്സപ്പെടുമ്പോൾ വിമാനമാർഗ്ഗം ആളുകളെ കൊണ്ടിറക്കുക, മറ്റുഗതാഗതമാർഗ്ഗങ്ങൾ തടസ്സപ്പെടുമ്പോൾ വിമാനമാർഗ്ഗം സാധനങ്ങൾ എത്തിക്കുക
വിമാനംവഴി രക്ഷപ്പെടുത്തുക, വിമാനമാർഗ്ഗം വൻതോതിൽ ആളുകളെയോ സാധങ്ങളോ കടത്തുക, മറ്റുഗതാഗതമാർഗ്ഗങ്ങൾ തടസ്സപ്പെടുമ്പോൾ വിമാനത്തിൽ ആളുകളെയോ സാധങ്ങളോ കൊണ്ടുവരൽ, വിമാനത്തിൽ കയറ്റിക്കൊണ്ടുപോകുക, വിമാനത്തിൽ കൊണ്ടുവരിക