1. alarming

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയപ്പെടുത്തുന്ന, പരിഭ്രമജനകമായ, ആശങ്കപ്പെടുത്തുന്ന, ഭയങ്കരമായ, ആപദ്സൂചന നൽകുന്ന
  2. alarm

    src:ekkurupShare screenshot
    1. noun (നാമം)
    2. ആപദ്ഭയം, ഭയപ്പാട്, ഉദ്വേഗം, സംത്രാസം, അമ്പരപ്പ്
    3. അലാറം, അപായസൂചന, ഭയാക്രോശം, ആയുധം ധരിപ്പാനുള്ള കൂക്കിവിളി, കൂക്കുരൽ
    1. verb (ക്രിയ)
    2. പേടിപ്പിക്കുക, ഭയപ്പെടുത്തുക, ചകിതനാക്കുക, കിടിലം കൊള്ളിക്കുക, അന്ധാളിപ്പിക്കുക
  3. fire alarm

    ♪ ഫയർ അലാർം
    src:crowdShare screenshot
    1. noun (നാമം)
    2. അഗ്നിബാധാമുന്നറിയിപ്പ് യന്ത്രം
  4. a false alarm

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തെറ്റായ വിവരം
  5. raise the alarm

    ♪ രെയ്സ് ദ അലാം
    src:crowdShare screenshot
    1. verb (ക്രിയ)
    2. അപകടത്തെപ്പറ്റി മുന്നറിയിപ്പ് നൽകുക
  6. alarm clock

    src:crowdShare screenshot
    1. noun (നാമം)
    2. അലാറം ക്ലോക്ക്
  7. false alarm

    ♪ ഫാൾസ് അലാം
    src:crowdShare screenshot
    1. noun (നാമം)
    2. കബളിപ്പിക്കാനായി പുറപ്പെടുവിക്കുന്ന അപായ മുന്നറിയിപ്പ്
  8. be alarmed

    ♪ ബീ അലാർംഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക
  9. in alarm

    ♪ ഇൻ അലാം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അന്ധാളിപ്പോടെ, അങ്കലാപ്പോടെ, ചകിതനായി, പകച്ച്, പേടിച്ച്
  10. alarm bell

    src:ekkurupShare screenshot
    1. noun (നാമം)
    2. സെെറൻ, ചൂളം, ചൂളംവിളി, ഊശി വിളി, ഊഴൽ
    3. അലാറം, അപായസൂചന, ഭയാക്രോശം, ആയുധം ധരിപ്പാനുള്ള കൂക്കിവിളി, കൂക്കുരൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക