1. album

    src:ekkurupShare screenshot
    1. noun (നാമം)
    2. സംഹിത, ക്രോഡീകരണം, സമാഹരിക്കൽ, സംഹരണം, സമാഹരണം
    3. ഗ്രാമഫോൺ റെക്കാർഡ്, സ്വനഗ്രാഹിയന്ത്രം, സ്വനഗ്രാഹിത്തളിക, സംഗീത ആൽബം, ഒരോവശത്തും ഒരു ഗാനം മാത്രം രേഖപ്പെത്തട്ടുള്ള റിക്കോഡ്
    4. ഗ്രാമഫോൺ റിക്കോഡ്, സംഗീത ആൽബം, ഗാനശേഖരം, പാട്ടുകളും മറ്റും രേഖപ്പെടുത്തിയിട്ടള്ളതും സ്വനഗ്രാഹിയന്ത്രത്തിൽ ഉപയോഗിക്കുന്നതുമായ തകിട്, സ്വനഗ്രാഹിത്തളിക
    5. സംഗീത ആൽബം, ഗ്രാമഫോൺ റെക്കാർഡ്, സംഗീതശില്പം, ചലച്ചിത്രം, സിനിമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക