- 
                    Alcohol♪ ആൽകഹാൽ- നാമം
- 
                                മദ്യം
- 
                                വാറ്റുമദ്യം
- 
                                ചാരായം
- 
                                ശുദ്ധചാരായം
- 
                                അധികം ലഹരിയുള്ള ശുദ്ധ വാറ്റു മദ്യം
- 
                                ചാരായസത്ത്
 
- 
                    Alcoholic♪ ആൽകഹാലിക്- വിശേഷണം
- 
                                മദ്യപാനത്തിൻ അടിമയായ ആൾ
- 
                                മദ്യപാനത്തിന് അടിമയായ ആൾ
 - നാമം
- 
                                അമിതമദ്യപാനി
- 
                                മുഴുക്കുടിയൻ
 
- 
                    Alcoholism♪ ആൽകഹോലിസമ്- നാമം
- 
                                അമിതമദ്യപാനശീലം
- 
                                മദ്യപാന ശീലത്തിൽ നിന്നുണ്ടാകുന്ന രോഗം
- 
                                അമിത മദ്യപാനം കൊണ്ടുണ്ടാകുന്ന രോഗാവസ്ഥ
- 
                                മദ്യപാനസന്നി
- 
                                മദ്യാസക്തി
 
- 
                    Non-alcoholic- വിശേഷണം
- 
                                ചാരായം അടങ്ങിയിട്ടില്ലാത്ത
 
- 
                    Methyl alcohol♪ മെതൽ ആൽകഹാൽ- നാമം
- 
                                എളുപ്പം ആവിയാകുന്നതും നിറമില്ലാത്തതും എളുപ്പം തീപിടിക്കുന്നതുമായ ഒരു ദ്രാവകം