- adjective (വിശേഷണം)
ചാരായം അടങ്ങിയിട്ടില്ലാത്ത
- noun (നാമം)
എളുപ്പം ആവിയാകുന്നതും നിറമില്ലാത്തതും എളുപ്പം തീപിടിക്കുന്നതുമായ ഒരു ദ്രാവകം
- phrasal verb (പ്രയോഗം)
ലഹരിമുക്തമാവുക, മദ്യം വർജ്ജിക്കുക, കുടി നിർത്തുക, മദ്യപാനം നിർത്തുക, ലഹരിപദാർത്ഥങ്ങൾ വർജ്ജിക്കുക
- verb (ക്രിയ)
മദ്യപിക്കുക, കള്ളുകുടിക്കുക, കുപ്പിയെടുത്തു തുടങ്ങുക, മദ്യംസേവിക്കുക, ചാരായം കുടിക്കുക
മദ്യപിക്കുക, മദ്യം സേവിക്കുക, ചാരായം കുടിക്കുക, കുടിക്കുക, മദ്യം കഴിക്കുക
മദ്യം കുടിക്കുക, ചാരായം കുടിക്കുക, ലഹരികൂടിയ മദ്യം കഴിക്കുക, മദ്യപിക്കുക, മദ്യപാനം നടത്തുക
കുടിക്കുക, മദ്യപിക്കുക, കള്ളുകുടിക്കുക, പട്ടയടിക്കുക, സേവിക്കുക
- adjective (വിശേഷണം)
ലഹരിപിടിപ്പിക്കുന്ന, മദ്യ, ചാരായം ചേർത്ത, ലഹരിയുള്ള, ഉന്മാദക