1. alert

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുശാഗ്രബുദ്ധിയായ, പ്രത്യുല്പന്നമതിയായ, കൂർമ്മബുദ്ധിയായ, ഉരുളക്കുപ്പേരികൊടുക്കുന്ന, ഊർജ്ജസ്വലതയുള്ള
    3. ജാഗ്രതയുള്ള, അതിജാഗര, ശ്രദ്ധയുള്ള, ജാഗരൂകമായ, ജാഗര
    1. noun (നാമം)
    2. ജാഗ്രത, ശ്രദ്ധ, പുലം, വിബോധം, സന്നാഹം
    3. മുന്നറിയിപ്പ്, സൂചന, മുൻസൂചന, മുന്നറിവ്, പൂർവസൂചന
    1. verb (ക്രിയ)
    2. മുന്നറിവുകൊടുക്കുക, മുൻസൂചനനല്കുക, മുൻകൂട്ടിഅറിയിക്കുക, വരാനിരിക്കുന്ന ആപത്തിനെക്കുറിച്ച് അറിയിക്കുക, സൂക്ഷിച്ചുകൊള്ളാൻ പറയുക
  2. alerting

    src:ekkurupShare screenshot
    1. noun (നാമം)
    2. നോട്ടിഫിക്കേഷൻ, വിജ്ഞാപനം, വിണ്ണപ്പം, വിളംബരം, അറിയിപ്പ്
  3. alert to

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിവുള്ള, അറിയാവുന്ന, ജാഗ്രതയുള്ള, ഉണർവ്വുള്ള, ബോധമുള്ള
    3. അറിവുള്ള, അറിയാവുന്ന, ജാഗ്രതയുള്ള, ഉണർവ്വുള്ള, ബോധമുള്ള
    4. ബോധമുള്ള, ജാഗ്രതയുള്ള, ഗ്രഹിക്കുന്ന, ഉണർവ്വുള്ള, അറിവുള്ള
    5. ഉണർവ്വുള്ള, പ്രബുദ്ധ, ബോധമുള്ള, ഉത്ബുദ്ധ, ഉദ്ബുദ്ധ
  4. alertness

    src:ekkurupShare screenshot
    1. noun (നാമം)
    2. ജാഗ്രത, ശ്രദ്ധ, പുലം, വിബോധം, സന്നാഹം
    3. ശ്രദ്ധ, ജാഗ്രത, നോട്ടം, പരിവേദന, മുൻവിചാരം
    4. മനസ്സാന്നിദ്ധ്യം, മനസ്സന്നിധാനം, സ്ഥെെര്യം, മനസ്ഥെെര്യം, അവസരോചിതമായി പ്രവർത്തിക്കാനുള്ള സാമർത്ഥ്യം
    5. ബുദ്ധിചടുലത, വെെദഗ്ദ്ധ്യം, കൗശലം, പ്രത്യുല്പന്നമതിത്വം, മാനസികോന്മേഷം
    6. കണ്ണ്, നേത്രേന്ദ്രിയം, ഗുണഗ്രഹണം, അവബോധം, വിഷയാവബോധം
  5. be alert

    ♪ ബീ അലർട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നോക്കിക്കൊണ്ടിരിക്കുക, ശ്രദ്ധിച്ചുകൊണ്ടിരിക്കുക, കണ്ണുണ്ടായിരിക്കുക, ജാഗ്രതപാലിക്കുക, ജാഗ്രതയോടെ ഇരിക്കുക
    1. phrasal verb (പ്രയോഗം)
    2. ജാഗ്രതയോടെയിരിക്കുക, തയ്യാറായിരിക്കുക, ശ്രദ്ധയോടിരിക്കുക, കരുതലോടിരിക്കുക, നോക്കിക്കൊള്ളുക
    1. phrase (പ്രയോഗം)
    2. കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുക, ശ്രദ്ധയോടെ ഇരിക്കുക, കണ്ണുതുറന്നുവച്ചിരിക്കുക, ശ്രദ്ധിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക
    1. verb (ക്രിയ)
    2. സൂക്ഷിക്കുക, ജാഗ്രതയായിരിക്കുക, ശ്രദ്ധിക്കുക, സൂക്ഷിച്ചിരിക്കുക, തക്കുക
  6. be alert to

    ♪ ബീ അലർട്ട് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വകവയ്ക്കുക, കണക്കിലെടുക്കുക, ഗൗനിക്കുക, ആദരിക്കുക, ശ്രദ്ധകൊടുക്കുക
    3. സൂക്ഷിക്കുക, സംരക്ഷിക്കുക, കരുതിയിരിക്കുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധിക്കുക
  7. on the alert

    ♪ ഓൺ ദ അലേർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വകവയ്ക്കുന്ന, ശ്രദ്ധയുള്ള, ശ്രദ്ധാലുവായ, ജാഗ്രതയുള്ള, ഗൗനമുള്ള
    3. കഴുകൻകണ്ണുകളുള്ള, സൂക്ഷ്മദൃഷ്ടിയുള്ള, തീക്ഷ്ണദൃഷ്ടിയുള്ള, ഗൃദ്ധ്റദൃഷ്ടിയായ, ജാഗ്രതയുള്ള
    1. idiom (ശൈലി)
    2. ജാഗ്രതയുള്ള, സുസജ്ജമായ, ദക്ഷതയുള്ള, ശ്രദ്ധാലുവായ, ഉണർവ്വുള്ള
  8. be on full alert

    ♪ ബി ഒൺ ഫുൾ അലർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സന്നദ്ധമായിരിക്കുക, പ്രവർത്തിക്കാൻ സന്നദ്ധമായിരിക്കുക. കാത്തിരിക്കുക, സജ്ജമായിരിക്കുക, തയ്യാറായിരിക്കുക, തയ്യാറെടുക്കുക
  9. be on the alert

    ♪ ബി ഒൺ ദ അലർട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുക, ശ്രദ്ധയോടെ ഇരിക്കുക, കണ്ണുതുറന്നുവച്ചിരിക്കുക, ശ്രദ്ധിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക
  10. come off full alert

    ♪ കം ഓഫ് ഫുൾ അലർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അയവാകുക, ഇളവെടുക്കുക, വിശ്രമിക്കുക, സാവകാശമാകുക, ജാഗ്രതണ്ടുറയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക