ഒഴികഴിവ്, കുറ്റകൃത്യം നടന്നസമയം പ്രതി മറ്റൊരിടത്തായിരുന്നു എന്ന പ്രസ്താവം, കുറ്റം നടക്കുന്ന സമയത്ത് താൻ മറ്റൊരിടത്തായിരുന്നു എന്നു വരുത്തിത്തീർക്കൽ, കൃത്യം നടക്കുന്ന സമയം പ്രതി മറ്റൊരിടത്തായിരുന്നു എന്നതിനുള്ള തെളിവ്, കുറ്റം ചുമത്തപ്പെട്ടവൻ കൃത്യസമയത്തു മറ്റൊരിടത്തായിരുന്നു എന്ന വാദം
verb (ക്രിയ)
ഒഴികഴിവുപറയുക, പഴിയിൽനിന്ന് ഒഴിവാകാൻ ഉപായം കണ്ടുപിടിച്ചു വയ്ക്കുക, ധ്വജീകരിക്കുക, നാലും മൂന്നും പറയുക, ഒഴികഴിവു പറയുക
give an alibi to
♪ ഗിവ് ആൻ അലിബി ടു
src:ekkurup
verb (ക്രിയ)
ഒഴികഴിവുപറയുക, പഴിയിൽനിന്ന് ഒഴിവാകാൻ ഉപായം കണ്ടുപിടിച്ചു വയ്ക്കുക, ധ്വജീകരിക്കുക, നാലും മൂന്നും പറയുക, ഒഴികഴിവു പറയുക
provide with an alibi
♪ പ്രൊവൈഡ് വിത് ആൻ അലിബി
src:ekkurup
verb (ക്രിയ)
ഒഴികഴിവുപറയുക, പഴിയിൽനിന്ന് ഒഴിവാകാൻ ഉപായം കണ്ടുപിടിച്ചു വയ്ക്കുക, ധ്വജീകരിക്കുക, നാലും മൂന്നും പറയുക, ഒഴികഴിവു പറയുക