1. alien

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്യരാജ്യത്തുനിന്നുവന്ന, വിദേശീയ, അന്യ, ത്വ, പര
    3. അഭൗമമായ, ഐഹികമല്ലാത്ത, അന്യഗ്രഹജീവിയായ, ബഹിർലോകത്തിലേതായ, അന്യഗ്രഹത്തിൽനിന്നുള്ള
    4. പരിചിതമല്ലാത്ത, അറിയപ്പെടാത്ത, പുറമേയുള്ള, വിചിത്രമായ, അപൂർവ്വം
    5. പൊരുത്തമില്ലാത്ത, വിരുദ്ധപ്രകൃതിയായ, ചേർച്ചയില്ലാത്ത, വിരുദ്ധമായ, നിരക്കാത്ത
    1. noun (നാമം)
    2. വിദേശി, അന്യദേശക്കാരൻ, അന്യദിക്കുകാരൻ, വൈദേശികൻ, നിഷ്ട്യൻ
    3. അഭൗമജീവി, അന്യഗ്രഹജീവി, ചൊവ്വാഗ്രഹജീവി, ചൊവ്വാഗ്രഹവാസി, ചൊവ്വാഗ്രഹത്തിൽനിന്നു വന്ന പച്ചനിറമുള്ള ജീവി
  2. alienate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്യവത്കരിക്കുക, അകൽച്ച വരുത്തുക, പിരിക്കുക, അകറ്റുക, അകറ്റിനിർത്തുക
    3. അന്യാധീനപ്പെടുത്തുക, ഒരാളുടെ അവകാശം മറ്റൊരാൾക്കു കൊടുക്കുക, കൈമാറ്റം ചെയ്യുക, അവകാശം കൈമാറ്റം ചെയ്ക, പരാധീനപ്പെടുത്തുക
  3. alienation

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൈമാറ്റം, തീര്, അന്യാധീനപ്പെടുത്തൽ, വിട്ടൊഴിയൽ, അതിദേശം
    3. അന്യവത്കരണം, അന്യതാബോധം, അന്യഥാത്വം, ഒറ്റപ്പെടൽ, നിർമ്മുക്തത
  4. alienable

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അന്യാധീനപ്പെടുത്താവുന്ന
  5. alienated

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസംതൃപ്ത, അതൃപ്ത, അനിർവൃത, അസന്തുഷ്ട, അകൃതകൃത്യ
    3. തിക്ത, നീരസമുള്ള, രോഷാകുലനായ, ദ്വിഷ, വെറുപ്പുള്ള
  6. alienating

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഭാഗീയമായ, വിയോജിപ്പുണ്ടാക്കുന്ന, അകറ്റുന്ന, അന്യവൽക്കരിക്കുന്ന, വേർപെടുത്തുന്ന
  7. against someone else alienate from

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തമ്മിലടിപ്പിക്കുക, കുത്തിത്തിരിപ്പുണ്ടാക്കുക, എതിരാക്കിത്തീർക്കുക, തമ്മിൽ അകറ്റുക, എതിരായി നിർത്തുക
  8. alien to

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രസക്തമായ, പ്രസക്തിയില്ലാത്ത, അസംഗതമായ, സംബന്ധമില്ലാത്ത, ബന്ധമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക